മണ്ണാര്‍ക്കാട് :സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗ ല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ 2021 ജനുവരി ഒമ്പതിന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു.  എം എ സി ടി  കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴി കെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസു കള്‍, മണി റിക്കവറി കേസുകള്‍ എന്നിവയൊഴികെ ജില്ലയിലെ വി വിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ പരിഗ ണിക്കും. കോടതികളില്‍ എത്തുന്നതിനു മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസു കള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട്ഫീ സും  തിരികെ ലഭിക്കും.  

പരാതികളും അപേക്ഷകളും താഴെപ്പറയുന്ന ഓഫീസുകളില്‍ നേരിട്ടോ തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അയക്കാം.  

സെക്രട്ടറി,  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, പാലക്കാട്.  dlsapkd@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, പാലക്കാട്.  tlscpkd@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ചിറ്റൂര്‍. tlscchittur@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വീസസ്  കമ്മിറ്റി, ആലത്തൂര്‍. tlscalr@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, മണ്ണാര്‍ക്കാട്. tlscmkd@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വീസസ്  കമ്മിറ്റി, ഒറ്റപ്പാലം. tlscottapalam@gmail.com

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!