Month: November 2020

വി.കെ ശ്രീകണ്ഠന്‍ എം.പിക്ക് കത്തോലിക്ക കോണ്‍ഗ്രസ് നിവേദനം നല്കി

പാലക്കാട് : സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല (ഇ.എസ്. സെഡ്) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖ ലകളും കൃഷിയിടങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കുവാന്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗമെന്ന നില യില്‍, ഗൗരവതരമായ ഇടപെടല്‍…

ചന്ദനമുട്ടികളുമായി രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്:നഗരത്തില്‍ പോലീസിന്റെ വാഹന പരിശോധനക്കി ടെ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 20 കിലോ ചന്ദനം പിടി കൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കുന്തിപ്പുഴ സ്വദേശി പൂളോണ വീട്ടില്‍ മുഹമ്മദ് റിയാ സ് (38),മൈലാംപാടം പയ്യനെടം ഒലിപ്പറമ്പില്‍ വീട്ടില്‍…

കല്‍പ്പാത്തി രഥോത്സവം: ആചാരങ്ങള്‍ മാത്രമായി നടത്താം

കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ നവംബര്‍ ആറ് മുതല്‍ നവം ബര്‍ 16 വരെ നീളുന്ന കല്‍പ്പാത്തി രഥോത്സവം ക്ഷേത്ര ആചാരങ്ങ ള്‍ മാത്രമായി ആചരിക്കണമെന്ന്്കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാ ളില്‍ നടന്ന കല്‍പ്പാത്തി രഥോത്സവ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.…

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

പാലക്കാട് :ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടും ബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കുടുബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബാംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാല ബി. കോം ബിരുദം, ടാലി, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത.…

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവ ര്‍ www.buymysun.com ല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങള്‍ക്ക് ഓരോ കിലോവാ…

എല്ലാ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കണം: കെപിഎസ്ടിഎ

മണ്ണാര്‍ക്കാട്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ട് വന്ന 1:30, 1:35 അധ്യാപ ക വിദ്യാര്‍ത്ഥി അനുപാതം അട്ടിമറിച്ച് 2016 മുതല്‍ നിയമന നിരോ ധനം നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി അവസാനിപ്പിച്ച് മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കണമെന്നതു ള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്…

ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി 29 കോടിയുടെ കിഫ്ബി ഫണ്ട്

മണ്ണാര്‍ക്കാട് :ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി ഒരു കോടി രൂപ വീതം കിഫ്ബിയില്‍ നിന്നും 29 കോടി രൂപയുടെ നിര്‍മ്മാണപ്ര വ ര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. സ്‌കൂളുകളുടെ തറക്കല്ലിടല്‍ നാളെ ഉ്ച്ച തിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി നിര്‍വഹിക്കും.…

കര്‍ഷക കോണ്‍ഗ്രസ്
ധര്‍ണാ നടത്തി

കോട്ടോപ്പാടം: കര്‍ഷക കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി.അതീവ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളായി ജന വാസ കേന്ദ്രങ്ങളെ പ്രഖ്യാപിച്ച നടപടികള്‍ പിന്‍വലിക്കുക, കോട്ടോ പ്പാടം പഞ്ചായത്ത് -ഒന്ന് , മൂന്ന് വില്ലേജുകളെ…

നീറ്റ് പരീക്ഷാ വിജയികളെ എം.എസ്.എഫ് അനുമോദിച്ചു

അലനല്ലൂര്‍: നീറ്റ് പ്രവേശന പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേ ടി നാടിന് അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ എം.എസ്. എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. എടത്തനാട്ടുകര സ്വദേശികളായ പി.എച്ച് ഷാക്കിറ, കെ.റമീസ്, കെ.അദീബ, കെ. അന്‍ഷിദ എന്നിവരെയാണ് സ്‌നേഹോപഹാരം നല്‍കി അനുമോദി…

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കൂ…

മണ്ണാര്‍ക്കാട്:സുപ്രധാനമായൊരു വിഷയം പങ്കുവെക്കുകയാണ്. അണ്‍വെയ്ല്‍ ന്യൂസറിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് നമ്പറായ 7907507301 എന്ന നമ്പറിലേക്ക് ഇന്ന് (03-11-2020) ഉച്ചയ്ക്ക് 12.49 ഓടെ ഒരു വിദേശ നമ്പറില്‍( +1 (613) 701-5446) നിന്നും ഒരു സന്ദേശം വന്നു. വാട്‌സ് ആപ്പ് ഉപയോക്താവേ..…

error: Content is protected !!