മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 887 പേര്‍ ചികിത്സയില്‍.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും 10 പേര്‍ മലപ്പുറം ജില്ലയിലും 16 പേര്‍ എറണാകുളം ജില്ലയിലും ചികിത്സ യില്‍ ഉണ്ട്. ഇന്ന് ജില്ലയില്‍ 133 പേര്‍ക്കാണ് രോഗബാധ സ്ഥിരീക രിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 78 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 25 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 4 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 26 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 74 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധി കൃ തര്‍ അറിയിച്ചു.ഇന്ന് 146 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതു വരെ 46012 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 42915 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 638 പരിശോധനാ ഫല ങ്ങളാണ് ലഭിച്ചത്. പുതുതായി 445 സാമ്പിളുകള്‍ അയച്ചു. 4566 പേര്‍ ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 3636 പേര്‍ രോഗമുക്തി നേടി. ഇനി 2179 സാമ്പിളുകളുടെ പരിശോ ധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 113196 പേരാണ് നിരീക്ഷ ണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1808 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11686 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-1
പെരുമാട്ടി സ്വദേശി (29 പുരുഷൻ)

സൗദി-2
തച്ചമ്പാറ സ്വദേശികൾ (50,44 പുരുഷന്മാർ)

നോർവേ-1
ഒലവക്കോട് സ്വദേശി
(32 പുരുഷൻ)

ജാർഖണ്ഡ്-9
പാലക്കാട് ഒരു കമ്പനിയിൽ ജോലിക്ക് വന്ന 7 അഥിതി തൊഴിലാളികൾ (44,19,27,32,24,16,28 പുരുഷന്മാർ)

കല്ലടിക്കോട് സ്വദേശി (55 പുരുഷൻ)

ഷൊർണൂർ സ്വദേശി (24 സ്ത്രീ)

കർണാടക-3
ഒറ്റപ്പാലം സ്വദേശി (59 പുരുഷൻ)

പുതുനഗരം സ്വദേശികൾ (39 സ്ത്രീ, 4 ആൺകുട്ടി)

ജമ്മു കാശ്മീർ-1
തരൂറ് സ്വദേശി (34 പുരുഷൻ)

ബീഹാർ-1
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (20 പുരുഷൻ)

ആന്ധ്ര പ്രദേശ്-1
കുഴൽമന്ദം സ്വദേശി (24 പുരുഷൻ)

ഗുജറാത്ത്-1
എരിമയൂർ സ്വദേശി (31 പുരുഷൻ)

ഹിമാചൽ പ്രദേശ്-1
ചിറ്റൂർ സ്വദേശി (23 പുരുഷൻ)

തമിഴ്നാട്-6
പല്ലശ്ശന സ്വദേശി (32 സ്ത്രീ)

വണ്ണാമട സ്വദേശി (17 ആൺകുട്ടി)

മങ്കര സ്വദേശി (44 പുരുഷൻ)

പട്ടാമ്പി സ്വദേശി (57 സ്ത്രീ)

പെരുമാട്ടി സ്വദേശി (41 പുരുഷൻ)

പട്ടാമ്പി സ്വദേശി (60 പുരുഷൻ)

മഹാരാഷ്ട്ര-2
കോട്ടായി സ്വദേശി (21 പുരുഷൻ)

പാലക്കാട് സ്വദേശി (54 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-26

കപ്പൂർ സ്വദേശി (34 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ)

ചാലിശ്ശേരി സ്വദേശി (12 ആൺകുട്ടി)

എലപ്പുള്ളി സ്വദേശി (24 സ്ത്രീ)

ആനക്കട്ടി സ്വദേശി (56 പുരുഷൻ)

കൊഴിഞ്ഞാമ്പാറ സ്വദേശി (20 പുരുഷൻ)

മലമ്പുഴ സ്വദേശി (44 പുരുഷൻ)

തത്തമംഗലം സ്വദേശി (52 സ്ത്രീ)

കാരാകുറുശ്ശി സ്വദേശി (31 സ്ത്രീ)

സുൽത്താൻപേട്ട സ്വദേശി (68 പുരുഷൻ)

കൂറ്റനാട് സ്വദേശി (38 സ്ത്രീ)

കോട്ടോപ്പാടം സ്വദേശി (55 സ്ത്രീ)

അമ്പലപ്പാറ സ്വദേശി (34 പുരുഷൻ)

വണ്ണാമട സ്വദേശി (52 പുരുഷൻ)

പൊൽപ്പുള്ളി സ്വദേശി (52 സ്ത്രീ)

കുത്തന്നൂർ സ്വദേശി (66 പുരഷൻ)

കഞ്ചിക്കോട് സ്വദേശി (33 പുരുഷൻ)

നെല്ലിയാമ്പതി സ്വദേശി (22 സ്ത്രീ)

ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി (58 പുരുഷൻ)

പുതുശ്ശേരി സ്വദേശി (40 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (26 സ്ത്രീ)

കിണാശ്ശേരി സ്വദേശി (43 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (67 പുരുഷൻ)

ഷൊർണൂർ സ്വദേശി (51 സ്ത്രീ)

പുതുനഗരം സ്വദേശി (50 പുരുഷൻ)

കൂറ്റനാട് സ്വദേശി (52 സ്ത്രീ)

സമ്പർക്കം 78

ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി ക്ലസ്റ്ററിൽ ഉൾപ്പെട്ട 6 പേർ-അമ്പലപ്പാറ സ്വദേശി (54 സ്ത്രീ), 10 ആൺകുട്ടി, വാണിയംകുളം സ്വദേശികൾ (21, 29 സ്ത്രീകൾ), ചളവറ സ്വദേശികൾ (63 സ്ത്രീ, 40 പുരുഷൻ)

കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററിൽ ഉൾപ്പെട്ട 5 അഥിതി തൊഴിലാളികൾ (24,25,30,27,49 പുരുഷന്മാർ)

പട്ടാമ്പി സേവന ആശുപത്രി ക്ലസ്റ്ററിൽ ഉൾപ്പെട്ട അഞ്ചുപേർ-ചാലിശ്ശേരി സ്വദേശികൾ (27,36,53 സ്ത്രീകൾ, 15 ആൺകുട്ടി), കുലുക്കല്ലൂർ സ്വദേശി (4 ആൺകുട്ടി)

കുനിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക(51)

വല്ലപ്പുഴ സ്വദേശികൾ (22,48 പുരുഷന്മാർ 41 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശികൾ (12 ആൺകുട്ടി, 45,56,57,48,42,26,83 സ്ത്രീകൾ, 38, 39 പുരുഷന്മാർ)

തരൂർ സ്വദേശികൾ (24 പുരുഷൻ, 22, 45 സ്ത്രീകൾ)

തൃത്താല സ്വദേശികൾ (14 പെൺകുട്ടി, 41 സ്ത്രീ)

പാലക്കാട് നഗരസഭ സ്വദേശി (29 പുരുഷൻ)

പുതുനഗരം സ്വദേശികൾ (2 പെൺകുട്ടി, 10 ആൺകുട്ടി, 57 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (49 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (32 പുരുഷൻ)

ആലത്തൂർ സ്വദേശികൾ (25,27,32 പുരുഷന്മാർ, 49,55,54,45 സ്ത്രീകൾ)

മണ്ണാർക്കാട് സ്വദേശികൾ (38, 33 പുരുഷന്മാർ, 56 സ്ത്രീ)

കിഴക്കഞ്ചേരി സ്വദേശി (43 പരുഷൻ )

മുതുതല സ്വദേശികൾ (80,45 സ്ത്രീകൾ, 12 ആൺകുട്ടി, 12 പെൺകുട്ടി)

അമ്പലപ്പാറ സ്വദേശി (56 പുരുഷൻ)

പരുതൂർ സ്വദേശികൾ (6 ആൺകുട്ടി, 5,8 പെൺകുട്ടികൾ, 30 സ്ത്രീ)

കുലുക്കല്ലൂർ സ്വദേശികൾ (26,59,19 സ്ത്രീകൾ 10 പെൺകുട്ടി)

ചിറ്റൂർ സ്വദേശി (75 സ്ത്രീ)

ചാലിശ്ശേരി സ്വദേശി (35 സ്ത്രീ)

കല്ലടിക്കോട് സ്വദേശി (19 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (24 സ്ത്രീ)

പട്ടാമ്പി സ്വദേശികൾ (13, 10 ആൺകുട്ടികൾ, 34 സ്ത്രീ)

നെല്ലായ സ്വദേശികൾ (22, 36 സ്ത്രീകൾ, 3 പെൺകുട്ടി)

തൃക്കടേരി സ്വദേശി (80 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (43 പുരുഷൻ )

ഇന്ന് 51 കേസുകൾ രജിസ്റ്റർ ചെയ്തു

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 29) വൈകിട്ട് 7 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 101 പ്രതികളാണ് ഉള്ളത്. ഇവരിൽ 84 പേരെ അറസ്റ്റ് ചെയ്തു.

മാസ്ക് ധരിക്കാത്ത 233 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 233 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!