മണ്ണാര്‍ക്കാട്:കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. പെരിമ്പടാരി നായാടിക്കുന്ന് കല്ലംപുറവന് ഹംസ (57) ആണ് മരി ച്ചത്.വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയ്ക്കായി പെരിന്ത ല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാ യിരുന്നു.ഇക്കഴിഞ്ഞ 24നാണ് ഹംസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിച്ചു.