Month: May 2020

വാളയാര്‍ ചെക്ക്പോസ്റ്റ് വഴി 73 വാഹനങ്ങള്‍ കേരളത്തിലെത്തി

വാളയാര്‍:ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ഇന്ന് (മെയ് നാല്) രാവിലെ 11 വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഇത്രയും വാഹനങ്ങളിലായി 143 പേരാണ് യാത്ര ചെയ്തത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്ത ലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ…

ഒറ്റകത്ത് ഫാമിലി വാട്‌സ്ആപ്പ് കൂട്ടായ്മ ക്വിസ് മത്സരം

കോട്ടോപ്പാടം:ലോക്ക് ഡൗണ്‍ കാലത്തെ വിരസത അകറ്റാന്‍ വിദ്യാ ര്‍ത്ഥികള്‍ക്കും,കുടുംബാംഗങ്ങള്‍ക്കുമായി ഒറ്റകത്ത് ഫാമിലി വാട്‌സ്ആപ്പ് കൂട്ടായ്മ ക്വിസ് മത്സരം നടത്തി. വാട്‌സ്ആപ്പ് വഴി ഒരു മാസം നീണ്ട് നിന്ന മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ഒറ്റകത്ത് കുടുംബത്തിലെ നിരവധി പേര്‍ മത്സരത്തി…

സഹജീവി സ്‌നേഹത്തിന്റെ കരുതല്‍ നിറച്ച് മുസ്ലീം ലീഗീന്റെ പത്തായ വണ്ടി

അലനല്ലൂര്‍:കാട്ടുകുളം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ പ്രവാസികളുടേതടക്കമുള്ള 500 ഓളം കുടുംബങ്ങള്‍ ക്കാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ‘പത്തായവണ്ടി’ എന്ന് പേരിട്ട മൂന്ന് വാഹനങ്ങളി…

കോവിഡ് 19: അട്ടപ്പാടി മേഖലയിൽ നിരീക്ഷണത്തിലുള്ളത് 133 പേർ

അട്ടപ്പാടി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അട്ടപ്പാടി മേഖല യിൽ നിരീക്ഷണത്തിലുള്ളത് 133 പേരെന്ന് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് അറിയിച്ചു. അതിൽ 82 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 51 പേർ അയൽ ജില്ലകളിൽ…

കോവിഡ് 19: ജില്ലയിൽ 3036 പേർ നിരീക്ഷണത്തിൽ

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 2989 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപ ത്രിയിലും 7 പേര്‍ ഒറ്റപ്പാലം താലൂക്ക്…

അതിഥി തൊഴിലാളികളുടെ മടക്കം: നിർബന്ധം പിടിക്കുന്നവരെ മാത്രം അയയ്ക്കാൻ നിർദ്ദേശം

പാലക്കാട്: സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയ ച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശിച്ചു. കേരള ത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്‌ക്കേണ്ടതില്ല. ഇക്കാര്യം പോലീസും ജില്ലാ…

ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു

അലനല്ലൂര്‍: അലനല്ലൂരിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് ബിജെപി അലനല്ലൂര്‍ ഏരിയ കമ്മിറ്റി പഞ്ചായ ത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി…

ചെറുകിട വ്യാപാരമേഖലയിലെ പ്രതിസന്ധി: വ്യാപാരികള്‍ എംഎല്‍എ മുഖാന്തിരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റെ ഭാഗമായി ചെറുകിട വ്യാപാര മേഖ ലയില്‍ ഉണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ കേരള, കേന്ദ്ര സര്‍ക്കാരു കള്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേര ള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍…

മണ്ണാര്‍ക്കാട് കുടിവെള്ള പദ്ധതി: ശിവന്‍കുന്ന് വാട്ടര്‍ടാങ്ക് യാഥാര്‍ഥ്യമാകുന്നു

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് നഗരത്തിന്റെയും തെങ്കര പഞ്ചായ ത്തിന്റെയും കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്ന കുടിവെള്ള വിതരണ പദ്ധതിയിലെ ശിവന്‍കുന്ന് വാട്ടര്‍ ടാങ്കും യാഥാര്‍ഥ്യ മാകുന്നു.മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ ഇന്നത്തെ ഗ്യാസ് ഗോഡൗണ്‍ പരിസരത്തായുള്ള 10 സെന്റ് സ്ഥലത്താണ് വാട്ടര്‍ ടാങ്ക് നിര്‍മി ക്കാനുള്ള പ്രവൃത്തിയ്ക്ക് തുടക്കമായത്.…

കാത്തിരുന്നു ലഭിച്ചത് മൂന്ന് കണ്‍മണികള്‍

മണ്ണാര്‍ക്കാട് :വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവ ത്തില്‍ മൂന്ന് കണ്‍മണികള്‍ .മണ്ണാര്‍ക്കാട് സ്വാദേശികളായ രാം കുമാര്‍ -സിന്ധു ദമ്പതികള്‍ക്കാണ് വളരെ കാലത്തേ ചികിത്സക്കും ,പ്രാര്ഥനക്കുമൊടുവില്‍ ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത് .മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ശനിയാഴ്ച മൂന്ന് കുട്ടി…

error: Content is protected !!