Month: March 2020

എം.എസ്.എഫ് സാനിറ്റൈസര്‍ വിതരണം ചെയ്തു

അലനല്ലൂര്‍ : എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി ഹാന്‍ ഡ് സാനിറ്റൈസറുകള്‍ വിതരണം ചെയ്തു. കടകളില്‍ ഇവ കിട്ടാതായ തോടെ സ്വന്തമായി നിര്‍മ്മിച്ചാണ് വിതരണം ചെയ്തത്. ആവശ്യമുള്ള വര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കും. സാനിറ്റൈസറുകളുടെ വിത രണോദ്ഘാടനം മുസ്ലിം ലീഗ് മേഖല…

ഉന്നതപഠന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി കെ.എച്ച് .എസ്.ടി.യു

മണ്ണാര്‍ക്കാട് :എസ് എസ് എല്‍.സി ,പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇനിയുള്ള പരീക്ഷകള്‍,മറ്റു പഠന സംബന്ധമായ കാര്യങ്ങള്‍ ,പത്താം ക്ലാസ്,പ്ലസ്ടുവിന് ശേഷ മുള്ള ഉന്നത പഠനം തുടങ്ങിയ സംശയങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന തിന്…

സമൂഹ അടുക്കളയിലേക്ക് റൂറല്‍ ബാങ്ക് അരി നല്‍കി

മണ്ണാര്‍ക്കാട്:നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് അരിച്ചാക്കുകള്‍ നല്‍കി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കും സാമൂഹ്യ സേവനത്തില്‍ കണ്ണി ചേര്‍ന്നു.റൂറല്‍ ബാങ്കില്‍ വെച്ച് നടന്ന ചടങ്ങില്‍ സെക്രട്ടറി എം പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് ഉമ്മര്‍ എന്നിവര്‍ അരിചാക്കുകള്‍, മാസ്‌ക്, കയ്യുറകള്‍ എന്നിവ കൈമാറി.നഗരസഭാ…

സിഎച്ച്‌സിയിലേക്ക് മാസ്‌ക്കുകളും ഗ്ലൗസ്സും എത്തിച്ച് നല്‍കി

മണ്ണാര്‍ക്കാട് :എഫ്എസ്ഇടിഒ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി മണ്ണാര്‍ ക്കാട് താലൂക്ക് ഗവ.എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ സാനിറ്റൈസറും മാസ്‌ക്കും നിര്‍മിച്ച് വിതരണം ചെയ്ത് വരുന്നു.വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്ന് വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചാണ് മാസ്‌ക്കും സാനിട്ടൈ സറും എത്തിച്ച്…

തച്ചനാട്ടുകര പഞ്ചായത്തില്‍ സമൂഹ അടുക്കള തുറന്നു

തച്ചനാട്ടുകര :രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വീടുകളിലെ ത്തിച്ച് നല്‍കാന്‍ തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലും സമൂഹ അടു ക്കള തുറന്നു.ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലി ച്ചാണ് സമൂഹ അടുക്കളകളില്‍ ഭക്ഷണം പാകം…

മുസ്ലിം യൂത്ത് ലീഗ് ഫേസ്മാസ്‌ക് വിതരണം ചെയ്തു

കാഞ്ഞിരപ്പുഴ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തിനായി അക്കിയംപാടം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് ഫേസ്മാസ്‌ക് വിതരണം ചെയ്തു. പൊതുജനങ്ങള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണം ചെയ്തത് . മാസ്‌ക് വിതരണം കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍…

അവധിക്കാലം സേവന വഴിയില്‍; മാസ്‌ക് നിര്‍മ്മാണവുമായി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍ : അപ്രതീക്ഷിതമായി വന്നെത്തിയ അവധി ദിനങ്ങളെ സാമൂഹ്യ സേവനത്തിനായി വിനിയോഗിച്ച് മാതൃകയാവുകയാണ് എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍. കോവിഡ് 19 രോഗ ഭീതിയില്‍ നില്‍ക്കുന്ന പൊതു ജനങ്ങള്‍ക്കും, നാട്ടുകാര്‍ക്കും സൗജ ന്യമായി മാസ്‌ക്…

കോവിഡ് 19: ജില്ലയില്‍ 16128 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്:കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന.കഴിഞ്ഞ ദിവസം 5366 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നിടത്ത് ഇന്നത് 16,128ലെത്തി.കഴിഞ്ഞ ദിവസങ്ങളിലായി ട്രെയിന്‍ മാര്‍ഗവും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമായി പാല ക്കാട് ജില്ലയിലേക്ക് എത്തിയവരേയും നിരീക്ഷണത്തിലാ…

ജില്ലയിലെ മാധ്യമങ്ങളുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കി അഗ്‌നിശമനസേന

പാലക്കാട് :കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മാധ്യമ ങ്ങളുടെ വാഹനങ്ങള്‍ ജില്ലാ അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃ ത്വത്തില്‍ അണുവിമുക്തമാക്കി. പത്ര – ദൃശ്യ മാധ്യമങ്ങളുടേതുള്‍പ്പ ടെ പതിനഞ്ചോളം വാഹനങ്ങളാണ് അണുവിമുക്തമാക്കിയത്. സോഡിയം ഹൈപ്പോക്ലോറൈറ്റ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ആന്റി വൈറസ്…

ലോക് ഡൗണ്‍: ഇന്ന് 10 പേര്‍ അറസ്റ്റില്‍

പാലക്കാട്:കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് പോലീ സ് നടത്തിയ പരിശോധനയില്‍ (മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ) 10 പേരെ അറസ്റ്റ് ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരന്‍ അറിയിച്ചു.…

error: Content is protected !!