Month: February 2020

അനധികൃത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മണ്ണാര്‍ക്കാട് :നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി സര്‍ക്കാര്‍ നിരോധിച്ചതും അനധി കൃതമായി സൂക്ഷിച്ചതുമായ 130 കിലോയോളം പ്ലാസ്റ്റിക് ഉല്‍പ്പന്ന ങ്ങള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തു. നഗരസഭാ സെക്രട്ടറി കെ.എം.ഹമീദ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ വിനയന്‍, ഹെല്‍ത്ത്…

സൂര്യഘാതം: തൊഴില്‍സമയം പുനക്രമീകരിച്ചു

പാലക്കാട്:ജില്ലയില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്ന തിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാ ഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മാണ മേഖല യിലുള്‍പ്പെടെ സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍…

വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടംകൈവരിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്രയയ്പ്പ് നല്‍കി

അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജില്‍ നിന്നും ആദ്യമായി വിശുദ്ധഖുര്‍ആന്‍ ഹൃദിസ്ഥമാക്കി സൗജന്യമായി വിശുദ്ധ ഉംറകര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടം കൈ വരിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും അവരെ അനുഗമിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യാത്രയയപ്പ് നല്‍കി. ദാറുല്‍ ഫുര്‍ഖാനില്‍ നിന്നും ആദ്യം ഹിഫ്‌ള് പൂര്‍ത്തിയാക്കുന്ന…

വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം

നെന്മാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന ത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി…

‘നല്ല ആരോഗ്യത്തിന് നല്ല നടത്തം’ വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍

പാലക്കാട് : ‘നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതുജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡി.…

സംസ്ഥാനത്ത് കൂടുതല്‍ ലബോറട്ടറികള്‍ സ്ഥാപിക്കണം: വിസ്ഡം യൂത്ത്

അലനല്ലൂര്‍ : കൊറോണ വൈറസ് വ്യാപനം വഴി ഭീതിതമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന വേളയില്‍ സംസ്ഥാനത്ത് കൂടുതല്‍ ഗവേഷണങ്ങളും പഠനവും സാധ്യമാക്കുന്ന ലബോറ ട്ടറികളും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് വിസ്ഡം യൂത്ത് കൊടിയംകുന്ന് ശാഖ തര്‍ബിയ വിജ്ഞാനവേദി…

‘ഗേറ്റ് വേ ടു എക്‌സാം ‘ മോട്ടിമേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി

തച്ചനാട്ടുകര: അണ്ണാന്‍തൊടി എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മി റ്റി സംഘടിപ്പിച്ച ‘ഗേറ്റ് വേ ടു എക്‌സാം ‘ മോട്ടിമേഷന്‍ ക്യാമ്പ് ശ്രദ്ധേ യമായി. അണ്ണാന്‍തൊടി മദ്രസയില്‍ നടന്ന ക്യാമ്പില്‍ അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ശാഖാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ ഫൈസി പ്രാര്‍ഥന നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖല…

മഴവില്‍ സംഘം ഈസി എക്‌സാം സംഘടിപ്പിച്ചു

കരിമ്പുഴ:എസ് എസ് എഫ് കാവുണ്ട യൂണിറ്റ് വിദ്യാര്‍ത്ഥിക ള്‍ക്കായി ഈസി എക്‌സാം മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഉനൈസ് സുഹ്രി ഉദ്ഘാടനം ചെയ്തു എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷന്‍ വിസ്ഡം സെക്രട്ടറി നവവി മുസ്ലിയാര്‍ വിഷയാവതരണം നടത്തി.എസ്എസ്എഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ്…

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ദ്വിദിന മതപ്രഭാഷണം ഇന്ന് തുടങ്ങും

കോട്ടോപ്പാടം:മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ആത്മീയ സദസ്സിന്റെ വാര്‍ ഷികവും ദ്വിദിന മതപ്രഭാഷണവും ഫെബ്രുവരി 10,11 തിയ്യതി കളില്‍ കോട്ടോപ്പാടം വേങ്ങ കുണ്ട്‌ലക്കാട് സെന്ററില്‍ നടക്കും.10 ന് വൈകീട്ട് ഏഴിന് സമസ്ത കേരള മുശാവറ അംഗം കന്‍സുല്‍ ഫുഖഹ കെ പി മുഹമ്മദ് മുസലിയാര്‍…

നല്ല രുചി നാടന്‍ ഭക്ഷ്യമേള ശ്രദ്ധേയമായി

കുമരംപുത്തൂര്‍ : നാടന്‍ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുക, ആരോഗ്യമുള്ള ഭക്ഷണ ശീലം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ പയ്യനെടം ജി.എല്‍.പി.സ്‌ക്കൂളില്‍ തനി നാടന്‍ ഭക്ഷ്യമേള ‘നല്ല രുചി 2020 ‘ സംഘടിപ്പിച്ചു.രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ഇരുന്നൂറോളം വിഭവങ്ങളും അവയുടെ പാചക കുറിപ്പുംസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍…

error: Content is protected !!