കോട്ടോപ്പാടം:മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ആത്മീയ സദസ്സിന്റെ വാര്‍ ഷികവും ദ്വിദിന മതപ്രഭാഷണവും ഫെബ്രുവരി 10,11 തിയ്യതി കളില്‍ കോട്ടോപ്പാടം വേങ്ങ കുണ്ട്‌ലക്കാട് സെന്ററില്‍ നടക്കും.10 ന് വൈകീട്ട് ഏഴിന് സമസ്ത കേരള മുശാവറ അംഗം കന്‍സുല്‍ ഫുഖഹ കെ പി മുഹമ്മദ് മുസലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്യും. മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.രണ്ടാം ദിവസമായ 11ന് വൈകുന്നേരം ഏഴ് മണിയ്ക്ക് യുവ പ്രഭാഷകന്‍ യാസീന്‍ ബുഖാരി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.സയ്യിദ് അഹദല്‍ മുത്തനൂര്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!