മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ വിദ്യാര്‍ഥികള്‍ വനിതാ വേദിയുടെ നേതൃത്വത്തില്‍ വെട്ടത്തൂരിലെ ആകാശ പറവകള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ അന്തേവാസികളുമായി...
NEWS & POLITICS
തച്ചനാട്ടുകര: എം.എസ്.എസ് വനിതാ വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുക ല്‍ എം.എസ്. എസ് അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കായി...
മണ്ണാര്‍ക്കാട് : മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടർമാർ ഹെയർ ട്രാൻസ്പ്ലാ ന്റേഷൻ, മറ്റു കോസ്മെറ്റിക് ചികിത്സകൾ നടത്തുന്നതായി നിരവധി പരാതികൾ...
മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേരി ഗാര്ഡന് ഭാഗത്തെ ജനവാസമേഖലയില്‍ മോഷണ ത്തിനായി എത്തിയ ആള് വീട്ടുകാര്‍ ഒച്ചവെച്ചതോടെ ഓടിരക്ഷപ്പെട്ടു. ചോമേരിയിലെ...
മണ്ണാര്‍ക്കാട് : നഗരസഭ ബസ് സ്റ്റാന്‍ഡിലെ വഴിയിടം പൊതുശൗചാലയത്തിലെ മലിന ജലം സൗജന്യമായി സംസ്‌കരിക്കാന്‍ സൗകര്യമൊരുക്കിയതിന് ന്യൂ അല്‍മ...
പാലക്കാട് : കോവിഡ് പ്രതിരോധ വാക്സിന്‍ (കോര്‍ബെ വാക്സിന്‍) വിതരണം മാര്‍ച്ച് 23 ന് രാവിലെ 10 മുതല്‍...
മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെ ടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ്...
മണ്ണാര്‍ക്കാട് : താലൂക്കിലെ തെരുവുനായശല്ല്യത്തിന് പരിഹാരം കാണാന്‍ എ.ബി.സി (മൃഗപ്രജനന നിയന്ത്രണ പദ്ധതി) കേന്ദ്രം നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ച്...
മണ്ണാര്‍ക്കാട് : മലയോര മേഖലയായ പാലക്കയത്ത് പുലിയുടെ ആക്രമണത്തില്‍ വീട്ട മ്മയ്ക്ക് പരിക്കേറ്റു. ചീനിക്കപ്പാറ ചെട്ടിപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ...
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ചിറക്കല്‍പ്പടി അമ്പാഴക്കോട് ജനവാസ മേഖലയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ്...