ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു
ചിറ്റൂര്‍:പട്ടേഞ്ചേരി പഞ്ചായത്ത് വണ്ടിത്താവളത്തില്‍ നിര്‍മ്മിച്ച ബസ് സ്റ്റാന്റ് കം ഷോപ്പിംങ് കോംപ്ലക്‌സ് മന്ത്രി കെ .കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ അധ്യക്ഷയായി.രമ്യാ ഹരിദാസ് എം പി ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി മുരുകദാസ്,ശില്‍പ,കൊല്ലേങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ…