Category: Chittur

കമ്പിവടി കൊണ്ട് അടിച്ച കേസ് : ഒമ്പത് മാസം തടവും 500 രൂപ പിഴയും

ചിറ്റൂര്‍: കമ്പിളി ചുങ്കം അഞ്ചാംമൈല്‍ പബ്ലിക് റോഡില്‍ നങ്ങാം കുറിശ്ശി സ്വദേശിയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പ്പിച്ച കേസില്‍ അയിലൂര്‍ കുറുമ്പൂര്‍ വീട്ടില്‍ അരുണ്‍ (28) നെ ഒമ്പത് മാസം തടവിനും 500 രൂപ പിഴയൊടുക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്…

ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീകരിച്ചു

കൊടുവായൂര്‍ : ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീ കരിച്ചു. ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതി ന് ആരോഗ്യവകുപ്പിന്റെ സാധ്യത കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലയില്‍ ആയുര്‍വേദ റെസ് ‌പോണ്‍ സ് സെല്‍ നിലവില്‍വന്നു. കോവിഡ് 19 പ്രതിരോധ…

മണ്ണിന്റെ ഘടനയ്ക്കനുസൃതമായുള്ള ജല ബജറ്റ് അനിവാര്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍ :കേരളത്തിലെ ഭൂമിയുടെ ശാസ്ത്രപരമായ തരം തിരിക്കലും ജല ബജറ്റിങും അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ചിറ്റൂരില്‍ ‘തണ്ണീര്‍ത്തട സംരക്ഷണവും ജലവിഭവ പരിപാലനവും’ എന്ന വിഷ യത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു…

മോഷണകേസ് പ്രതിക്ക് 6 മാസ തടവും പിഴയും

ചിറ്റൂര്‍: കാര്‍പെന്ററി മെഷീനുകള്‍ മോഷ്ടിച്ച പ്രതിക്ക് ആറുമാസ തടവിനും 3000 രൂപ പിഴയും അടയ്ക്കാന്‍ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 2013 ഒക്‌ടോബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എലവഞ്ചേരി മലയടിവാര ത്തുളള ടി.എന്‍. രമേശന്റെ…

ചിറ്റൂര്‍ കൊങ്ങന്‍പട ഇത്തവണയും പൂര്‍ണമായി ഹരിത പെരുമാറ്റച്ചട്ടത്തില്‍

ചിറ്റൂര്‍: ജില്ലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ ചിറ്റൂര്‍ കൊങ്ങന്‍ പട പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ. മധുവിന്റെ അധ്യക്ഷതയില്‍ ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉത്സവ…

വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം

നെന്മാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി അവലംബിച്ചത്.…

പഴനിയില്‍ നിന്നും പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; നാല് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ഗോവിന്ദാപുരം:പഴനിയില്‍ നിന്നും എറാണകുളം പെരുമ്പാവൂ രിലേക്ക് കാറില്‍ കടത്തി കൊണ്ട് വരികയായിരുന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി.തമിഴ്‌നാട് കേരള അതിര്‍ത്തിയായ ഗോവിന്ദാപുരം ഭാഗത്ത് വെച്ചാണ് കഞ്ചാവ് കടത്ത് പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ഗോവിന്ദാപുരം ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥരും…

എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസം തടവ്

ചിറ്റൂര്‍: അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡു കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താവളം കൈതറവ് സതീശന്‍(37), വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്…

നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ കാന്റീനും മുലയൂട്ടല്‍ കേന്ദ്രവും: പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

നെന്മാറ: ബ്ലോക്ക് പഞ്ചായത്ത് 2019- 20 സാമ്പത്തികവര്‍ഷം വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെന്മാറ സാമൂഹികാരോഗ്യ കേന്ദ്ര ത്തില്‍ നിര്‍മ്മിക്കുന്ന വനിതാ കാന്റീനിന്റെയും മുലയൂട്ടല്‍ കേന്ദ്രത്തിന്റെയും സാനിറ്ററിയുടെയും പ്രവര്‍ത്തനോദ്ഘാടനം കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തെ സ്പെഷ്യാല്‍റ്റി കേഡറായി ഉയര്‍ത്താനുള്ള…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 201718 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍

വേലന്താവളം:കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2017-18, 2018-19 പച്ചക്കറി വികസന പദ്ധതി അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച മട്ടുപ്പാവ് കൃഷിയില്‍ അഷ്‌റഫ്, പട്ടാമ്പി; അക്കര ഹമീദ്, മണ്ണാര്‍ക്കാട്; സുന്ദര്‍, പാലക്കാട് എന്നിവര്‍ ഒന്നും രണ്ടും…

error: Content is protected !!