Category: Ottappalam

പഠനമിത്ര പലിശരഹിത ലാപ്‌ടോപ്പ് വായ്പ പദ്ധതി

ശ്രീകൃഷ്ണപുരം:ശ്രീകൃഷ്ണപുരം ഭവനനിര്‍മ്മാണ സഹകരണ സംഘ ത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളുടെ പഠനത്തിനാ യി നടപ്പാക്കുന്ന പഠന മിത്ര പലിശരഹിത ലാപ് ടോപ്പ് വായ്പാ പദ്ധതി ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലം എം.എല്‍.എ പി.കെ.ശശി ഉദ്ഘാട നം ചെയ്തു.സംഘം പ്രസിഡന്റ് എം.മോഹനന്‍ അധ്യക്ഷത വഹിച്ചു.…

അനധികൃത ഖനനം,വയല്‍ നികത്തല്‍; ഏഴ് വാഹനങ്ങള്‍ റെവന്യു വകുപ്പ് പിടികൂടി

ഒറ്റപ്പാലം:തച്ചനാട്ടുകര കുന്നുംപുറത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നും ഒരു പവര്‍ ടില്ലര്‍ ഉള്‍പ്പടെ ഏഴ് വാഹനങ്ങള്‍ ഒറ്റപ്പാലം റെവന്യു ഡിവിഷന്‍ പരിധിയില്‍ നിന്നും സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സ്‌പെഷ്യല്‍ സ്‌ക്വാ ഡ് പിടികൂടി. അനധി കൃത മണ്ണ്,മണല്‍,ക്വാറി ഖനനം,വയല്‍ നിക…

ഹരിതം സഹകരണത്തിന് കരുത്തേകാന്‍ തൈങ്ങിന്‍ തൈകള്‍ നട്ടു

ശ്രീകൃഷ്ണപുരം: ഭവനനിര്‍മ്മാണ സഹകരണ സംഘത്തിന്റെ നേതൃ ത്വത്തില്‍ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സംഘം പ്രസിഡണ്ട് എം.മോഹനന്‍ അധ്യക്ഷനായിരുന്നു. വെള്ളി നേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.നന്ദിനി,…

ഷൊർണ്ണൂരിൽ എല്ലാവരും ഇനി ഓൺലൈൻ

ഷൊർണൂർ :മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കിയ ജില്ലയിലെ ആദ്യ നിയമസഭാ മണ്ഡലമാ യി മാറിയിരിക്കുകയാണ് ഷൊർണൂർ. 2 മുനിസിപ്പാലിറ്റികളും ആറു പഞ്ചായത്തുകളുമടങ്ങുന്ന മണ്ഡലത്തിലെ സമ്പൂർണ ഓൺ ലൈൻ പഠന സൗകര്യമേർപ്പെടുത്തിയതിന്റെ പ്രഖ്യാപനം ചെർപ്പു ളശേരി തെക്കുംമുറി ഇ എം എസ്സ്…

പഠനത്തിനൊരു കൈത്താങ്ങ്; ‘കയിലിയാട് നമ്മുടെ ഗ്രാമം’ ടിവിയെത്തിച്ച് നല്‍കി

ചളവറ:ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ ഥികള്‍ക്ക് ടിവിയെത്തിച്ച് നല്‍കി ചളവറ കയിലിയാട് നമ്മുടെ ഗ്രാമം വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ മാതൃകയായി.പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വാട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങള്‍ ടിവി എത്തിച്ച് നല്‍കിയത്.ചളവറ ഗ്രാമ…

അതിര്‍ത്തിക്കപ്പുറത്ത് കുടുങ്ങിയ സ്ഥിരതാമസക്കാര്‍ക്ക് അട്ടപ്പാടിയിലേക്ക് പ്രവേശിക്കാന്‍ അനുമതി

ഒറ്റപ്പാലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആനക്കട്ടി ഭാഗ ത്തെ തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ അകപെട്ടുപോയ അട്ടപ്പാ ടി ബ്ലോക്കിലെ സ്ഥിരതാമസക്കാരായ ആളുകള്‍ക്ക് ആനക്കട്ടി ചെക്പോസ്റ്റ് വഴി അട്ടപ്പാടിയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറു…

ഉനൈസിനും അന്‍സാബിനും ഇലക്ട്രോണിക് വീല്‍ചെയര്‍

തൃക്കടീരി:ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന മലയാള സിനിമ കണ്ടാണ് സഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്ന ഇലക്ക്‌ട്രോണിക്ക് വീല്‍ ചെയ റിനെപ്പറ്റി ഓട്ടിസം ബാധിച്ച് വികലാംഗരായ ഉനൈസും അന്‍സാ ബും അറിയുന്നത്.തങ്ങള്‍ക്കെന്നും പ്രചോദനവും പിന്തുണയും നല്‍കിയിരുന്ന പി.കെ.ശശി എംഎല്‍എയോട് ഇക്കാര്യം അവര്‍ അറിയിച്ചു.ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ ഇത്തരമൊരാവ…

ജില്ലയില്‍ നിന്ന് 300 അതിഥി തൊഴിലാളികള്‍ രാജസ്ഥാനിലേയ്ക്ക് മടങ്ങി

ഷൊര്‍ണൂര്‍:ജില്ലയില്‍ നിന്നുള്ള 300 അതിഥി തൊഴിലാളികള്‍ കൂടി ഇന്ന് പുലര്‍ച്ചെ ഒന്നിന് രാജസ്ഥാനിലേയ്ക്ക് മടങ്ങി. ആലത്തൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ നിന്നുള്ള തൊഴിലാളികളാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വദേശത്തേക്ക് പോയ ത്. തിരുവനന്തപുരത്ത് നിന്നും ഇന്നലെ രാത്രി ഒമ്പതിന് പുറപ്പെട്ട…

സ്പിരിറ്റ് കലര്‍ത്തിയ ആയിരം ലിറ്റര്‍ കള്ളും ഏഴ് ലിറ്റര്‍ സ്പിരിറ്റും പിടികൂടി

ഒറ്റപ്പാലം: പനമണ്ണയില്‍ നിന്ന് 1000 ലിറ്റര്‍ സ്പിരിറ്റ് കലക്കിയ കള്ളും ഏഴ് ലിറ്റര്‍ സ്പിരിറ്റും എക്‌സൈസ് പിടികൂടി.കള്ള് ഷാപ്പ് നടത്തിപ്പു കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായി.ഒരാള്‍ ഒടി രക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്തു.വാണിയംകുളം കുണ്ടുകുളങ്ങര വീട്ടില്‍ കണ്ണന്‍ എന്ന സോമസുന്ദരന്‍(45), പനമണ്ണ…

ആദ്യഘട്ടത്തില്‍ ജില്ലയില്‍ എത്തിയത് 26 പ്രവാസികള്‍: 10 പേര്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍

ചെര്‍പ്പുളശ്ശേരി: ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിമാന ങ്ങളിലായി കരിപ്പൂരില്‍ എട്ടു പേരും നെടുമ്പാശ്ശേരി യില്‍ 18 പേരു മായി 26 പാലക്കാട്ടുകാര്‍ പുലര്‍ച്ചെ നാലോടെ വിമാ നത്താവ ളങ്ങ ളിലെ പരിശോധനയ്ക്ക് ശേഷം ജില്ലയില്ലെത്തി. കൂടാതെ നെടുമ്പാ ശ്ശേരി…

error: Content is protected !!