ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിക്കാം ഷെഫ് പാലാട്ടിനൊപ്പം! ആസ്വദിക്കാം ഡി.ജെയും ബുഫെയും
മണ്ണാര്‍ക്കാട് : മനോഹരമായ സംഗീതവും പരിധിയില്ലാതെ ഭക്ഷണവും ആസ്വദിക്കാന്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലുള്ള പാലാട്ട് റെസിഡന്‍സും ഷെഫ് പാലാട്ട് മള്‍ട്ടികസിന്‍ റെസ്റ്ററോറന്റും ചേര്‍ന്ന് ഡി.ജെ ഒരുക്കുന്നു. ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാടും കാഞ്ഞിരപ്പുഴയിലുമാണ് ഡി.ജെയും ഫുഡ്‌ഫെസ്റ്റും നടക്കുക യെന്ന്…