അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്പാര്‍ക്്‌സ് ഐ.ടി. ശില്‍പശാല സംഘടിപ്പിച്ചു....
Mannarkkad
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തിലെ വൈദ്യുതിപ്രതിസന്ധികള്ക്ക് പരിഹാരം കാ ണാനുള്ള നടപടികളുടെ ഭാഗമായി ഏരിയല്‍ ബഞ്ച് കേബിള്‍ വലിക്കുന്ന...
മണ്ണാര്‍ക്കാട്: മലയോരപ്രദേശങ്ങളായ കാഞ്ഞിരപ്പുഴയിലെ ഇരുമ്പകച്ചോലയിലും അലനല്ലൂരിലെ ഉപ്പുകുളത്തും കടുവയുടെ സാന്നിദ്ധ്യമുള്ളതായി നാട്ടുകാര്‍. വിവര മറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതര്‍...
പാലക്കാട് : സാമ്പത്തിക പ്രസിദ്ധീകരണമായ ബിസിനസ് ന്യൂസ് പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് സഹകരണമേന്‍മ പുരസ്‌കാരം കുമരംപുത്തൂര്‍ സര്‍വീ സ്...
മണ്ണാര്‍ക്കാട് : ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിക്കുന്ന...
മണ്ണാര്‍ക്കാട് : പെണ്‍കുട്ടികള്‍ക്ക് പഠനത്തോടൊപ്പം അധ്യാപനവൃത്തിയിലൂടെ വരു മാനവും ലക്ഷ്യമിട്ടുള്ള ട്യൂഷന്‍ ആപ്പ് ഒരുങ്ങി. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി...
ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. പതിനാറായിരത്തോ ളം ഭക്തജനങ്ങള്‍ക്ക്...
പാലക്കാട് : ജില്ലയില്‍ ഈ വര്‍ഷത്തെ രണ്ടാം രണ്ടാം വിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും. കാര്‍ഷിക...
മണ്ണാര്‍ക്കാട്: വസ്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുവായ സ്ത്രീയേയും സഹോദരങ്ങളേ യും ആക്രമിച്ചെന്ന കേസിലെ പ്രതികള്‍ക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു....
മണ്ണാര്‍ക്കാട് : റേഷന്‍ മസ്റ്ററിംഗ് (ഇ-കെവൈസി അപ്‌ഡേഷന്‍) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെ...