മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റല്‍ കുട്ടികള്‍ക്ക് മാത്രമായി സംഘടിപ്പിക്കു ന്ന സൗജന്യ ഇ.എന്‍.ടി. ക്യാംപ് ഫെബ്രുവരി ഒമ്പതിന്...
Mannarkkad
തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്....
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് ആദ്യഘട്ട നവീകരണം അടിയന്തര മായി പൂര്‍ത്തീകരിക്കണമെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് (എസ്)....
മണ്ണാര്‍ക്കാട് : ആരോഗ്യത്തിലൂടെ സന്തോഷമുള്ള ജനതയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്‍ സൈനികനായ സലാഹുദ്ദീന് രൂപം നല്കിയ മെക് സെവന്...
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ല കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. കര്‍ണാടക സ്വ ദേശിയാണ്. 2017 ബാച്ച് ഐ.എ.എസ്....
മണ്ണാര്‍ക്കാട് : ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. കുമരംപുത്തൂര്‍ അക്കിപ്പാടം പാലക്കാപറമ്പില്‍ കണ്ണന്റെ മകന് വിഷ്ണു (28)...
അഗളി: അട്ടപ്പാടി മേഖലയിലെ പട്ടിക വര്‍ഗ വിഭാഗം സ്ത്രീകള്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് പട്ടികജാതി...
അഗളി: അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും സമഗ്ര സിക്കിള്‍സെല്‍ അനീമിയ സ്ക്രീനിംഗിന്റെ ഉദ്ഘാടനവും വട്ട്ലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ്...
അലനല്ലൂര്‍ : പഠനമികവുകള്‍ പൊതുസമൂഹവുമായി പങ്കുവെച്ച് വട്ടമണ്ണപ്പുറം എ.എം. എല്‍.പി.സ്കൂളിന്റെ പഠനോത്സവം തുടരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേ ശാനുസരണമാണ്...
അഗളി: പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിന് വരുമാനവും ജീവിതമാര്‍ഗവും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്. കേളു....