മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് നടത്തുന്ന പൂരപ്പൊലിമയ്ക്ക് തുടക്കമായി. ക്വിസ് മത്സരം, ഇന്റലിജന്‍സ് കോര്‍ണര്‍,...
Mannarkkad
അലനല്ലൂര്‍: വര്‍ഗീയ ചിന്തകളും വംശീയതയും വര്‍ധിച്ച് വരുന്ന ലോകത്ത് മാനവികത യുടെ സന്ദേശം പ്രചരിപ്പിക്കാന്‍ വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക്...
മണ്ണാര്‍ക്കാട് : നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുകയെ ന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് രൂപീകരിച്ച മൂവ് കൂട്ടായ്മയുടെ ആദ്യയോഗത്തില്‍...
മണ്ണാര്‍ക്കാട് : ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സ്വന്തമാക്കാന്‍ മണ്ണാര് ക്കാട് പൂരത്തിനെത്തുന്നവര്‍ക്ക് സുവര്‍ണാവസരം. പൂരനഗരിയില്‍ ഇതാദ്യമായി വനം വകുപ്പ്...
അലനല്ലൂര്‍ : സ്വതന്ത്രചിന്തയും ആരോടും ബാധ്യതയില്ലാത്ത ജീവിതവും യുവതയെ വഴിതെറ്റിക്കുമെന്ന് കെ.എന്‍.എം. തദ്കിറ റമദാന്‍ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. എട...
അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.ഹൈസ്കൂള്‍ റിട്ടയേര്‍ഡ് കായിക അധ്യാപകന് ആറാട്ടു തൊടി മുഹമ്മദ് മാസ്റ്റര്‍ (78) അന്തരിച്ചു. ഭാര്യ:...
മണ്ണാര്‍ക്കാട് : വര്‍ധിച്ചുവരുന്ന ലഹരിഉപയോഗത്തിനും അക്രമപരമ്പരകള്‍ക്കുമെതിരെ യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യുവജാഗ്രതാ നൈറ്റ് മാര്‍ച്ച് നടത്തി....
തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി. ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക...
അലനല്ലൂര്‍ : ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ 14...
മണ്ണാര്‍ക്കാട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഏപ്രില്‍ മാസത്തില്‍ തദ്ദേശഭരണവകുപ്പിനുവേണ്ടി ശുചിത്വമിഷന്റെ ഏകോപനത്തില്‍ വിവിധ ഏജന്‍ സികള്‍ സംഘടിപ്പിക്കുന്ന...