നെല്ലിപ്പുഴയില് പി.ഡബ്ല്യുഡി. സ്റ്റാഫ് ക്വാര്ട്ടേഴ്സ് ഒരുങ്ങി
അനുബന്ധപ്രവൃത്തികള് അന്തിമഘട്ടത്തില് മണ്ണാര്ക്കാട് : പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്ക്ക് താമസിക്കാന് നെല്ലിപ്പുഴ യോരത്ത് പുതിയ പാര്പ്പിട സമുച്ചയമൊരുങ്ങുന്നു. കെട്ടിട നിര്മാണം പൂര്ത്തിയായി. അനുബന്ധ പ്രവൃത്തികള് അന്തിമഘട്ടത്തിലാണെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അധികൃതര് അറിയിച്ചു. നൊട്ടമല വളവിന് താഴെ പൊതുമരാമത്ത് വകുപ്പി…