മണ്ണാര്‍ക്കാട്: വിസ്ഡം യൂത്ത് ജില്ലാ പ്രതിനിധി സംഗമം നടത്തി.വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജോയിന്റ് സെക്രട്ടറി കെ.അര്‍ഷദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈര്‍ സലഫി അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു, ഭാരവാഹികളായ അസീസ് സ്വലാഹി, മൂസ സ്വലാഹി, ഡോ. പ്രിയാസ്, മഹറൂഫ്, അബ്ദുല്‍ വഹാബ്, സനാ ബുല്ലാഹ്,സലാം, സുധീര്‍, ആരിഫ്, അനസ്, സലീം ഫുആദ് തുടങ്ങിയവര്‍ സംസാരിച്ചു.
