അഖില കേരള കവിതാ രചനാ മത്സരം
മലപ്പുറം: എംഐസി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടന ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ( ദിശ ) ഹാരിസ്,അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ അഖില കേരള കവിത രചന മത്സരം സംഘടിപ്പിക്കുന്നു.വിരഹം,സൗഹൃദം,ഓര്‍മ എന്നതാണ് വിഷയം.10-25 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം .മലയാള ത്തിലുള്ള കൃതികള്‍…