പുസ്തക പ്രകാശനവും സര്‍ഗ സംവാദവും ഡോക്യുമെന്ററി പ്രദര്‍ശനവും
അലനല്ലൂര്‍: ടിആര്‍ തിരുവിഴാംകുന്നിന്റെ പുതിയ പുസ്തകം മനുഷ്യന് എന്ന മനോഹര പദം പ്രകാശനം സെപ്റ്റംബര്‍ 21ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭീമനാട് യുപി സ്കൂളില്‍ നടക്കും. എഴുത്തുകാരനും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ കെ.പി.രമണന് പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് ടിആര്‍…