കാട്ടുപന്നി വേട്ട; നാല് പേര്‍ അറസ്റ്റില്‍
അഗളി:കാട്ടുപന്നിയെ വേട്ടയാടിയ നാലംഗ സംഘം വനംവകുപ്പി ന്റെ പിടിയിലായി.കള്ളമല മേലേക്കണ്ടിയൂര്‍ ജോസ്,ജോണ്‍ ,ജോര്‍ജ്ജ്,അനീഷ് എന്നിവരാണ് അറസ്റ്റിലായത്.ഒമ്മല ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ എ ഫിലിപ്പ്,ബിഎഫ്ഒമാരായ രാജേഷ് കുമാര്‍,സുധന്‍,ഇബ്രാഹിം,കെ.ജി.സനോജ്,എസ് ദീപ,ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് സംഘത്തെ പിടികൂടി യത്.മേലെ കണ്ടിയൂരിലുള്ള എട്ടേക്കറോളം വരുന്ന…