അറബിക് കാലിഗ്രാഫി പ്രദര്‍ശനം നടത്തി
അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിലെ അലിഫ് അറബി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അറബിക് കാലിഗ്രാഫി പ്രദര്‍ശനം നടത്തി. പ്രശസ്തരായ വ്യക്തികളുടേയും, ജീവജാലങ്ങളുടേയും, വസ്തുക്കളുടേയും അറബി അക്ഷരങ്ങള്‍ ഉപയോഗിച്ച് വരച്ച കാലിഗ്രാഫി ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. തച്ച നാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…