Category: Mannarkkad

യൂത്ത് ലീഗ് സമ്മേളനം;ഞായറാഴ്ച കൂട്ടയോട്ട മത്സരം

തെങ്കര:മുസ്ലീം യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് സമ്മേളന പ്രചര ണാര്‍ത്ഥം തെങ്കര മുതല്‍ മണലടി വരെ കൂട്ടയോട്ട മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ എട്ട് മണിക്കാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സമ്മാനം 1001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം…

മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങളാകുന്നു;ലോഗോ പ്രകാശനം ചെയ്തു

കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങളാകുന്നു.മേലയുടെ ലോഗോ പ്രകാ ശനം സംഘാടക സമിതി അവലോകന യോഗത്തില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ നിര്‍വ്വഹിച്ചു. വിയ്യക്കുറിശ്ശി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ സി.കെ.സുധീര്‍ കുമാറാണ് ലോഗോ രൂപകല്‍പന ചെയ്തത്.നവംബര്‍ 2…

തകര്‍ന്നടിഞ്ഞ ദേശീയപാത ഉടന്‍ ഗതാഗതയോഗ്യമാക്കണം:മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മുതല്‍ കല്ലടിക്കോട് വരെ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്ന ദേശീയപാത അടിയന്തിരമായി അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കമ്പനി കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തിപൂര്‍ത്തീകരിച്ചിട്ടില്ല. പലയിടത്തും പണി തുടങ്ങിയി ട്ടുമില്ല. പുതിയ…

മേക്കളപ്പാറയില്‍ പുലിയിറങ്ങി ആറ് ആടുകളെ കൊന്നു

കാട്ടോപ്പാടം: കണ്ടമംഗലം മേക്കളപ്പാറയില്‍ പുലിയിറങ്ങി ആറ് ആടുകളെ കൊന്നു.ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. കര്‍ഷകനായ പുത്തന്‍പുരയില്‍ മൈക്കിളിന്റെ ആടുകളെയാണ് പുലി കൊന്നത്.ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പാല്‍ കറക്കാനായി എത്തിയ വീട്ടുകാരാണ് ചത്ത് കിടക്കുന്ന ആടുകളെ കണ്ടത്.മൂന്ന് വലിയ ആടുകളെയും നാല് കുട്ടിയാടു കളെയുമാണ്…

പാറക്കെട്ടില്‍ നിന്നും വീണ് മരിച്ചു

മണ്ണാര്‍ക്കാട്:നെല്ലിക്ക പറിക്കാന്‍ വനത്തില്‍ പോയ യുവാവ് പാറക്കെട്ടില്‍ നിന്നും കാല്‍ വഴുതി വീണ് മരിച്ചു.മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കരിമന്‍കുന്ന് കോളനിയിലെ മാധവന്റെ മകന്‍ സുരേഷ് (22) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.

ലോക മുട്ട ദിനം ആഘോഷിച്ചു

കോട്ടോപ്പാടം:തിരുവാഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ സ് ആന്‍ഡ് മാനേജ്മന്റില്‍ ലോക മുട്ട ദിനം ആഘോഷിച്ചു. മുട്ടയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ 11 ലോക മുട്ട ദിനം ആയി ആചരിക്കുന്നത്. കോളേജ് ഡീന്‍ പ്രൊഫ. ഡോ. ജി. ഗിരീഷ്…

ആദിവാസി യുവതി ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്:ആദിവാസി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് പൊതുവപ്പാടം കോളനിയിലെ മാധവന്റെ ഭാര്യ തങ്ക എന്ന വെള്ളച്ചി (38) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഇവരെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പോഷകാഹാര പ്രാധാന്യമറിയിച്ച് പോഷണ്‍ മാ

മണ്ണാര്‍ക്കാട്:ദേശീയ പോഷകാഹാര പദ്ധതിയുടെ പോഷന്‍ അഭി യാന്‍ സമ്പുഷ്ടകേരളം എന്നിവയുടെ ഭാഗമായി ഐസിഡിഎസ് മണ്ണാര്‍ക്കാട് അഡീഷണല്‍ പ്രോജക്ട് പോഷണ്‍ മാ പരിപാടി സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.പോഷകാഹാര പ്രദര്‍ശനം ബ്ലോക്ക് വൈസ് പ്രസിഡന്റ് റഫീക്ക പാറക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്…

രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

തെങ്കര:ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം എന്ന സന്ദേശവുമായി പഴേരി ഗോള്‍ഡ് അന്റ് ഡയമണ്ട്‌സും പെരിന്തല്‍ മണ്ണ കിംസ് അല്‍ഷിഫ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും സംയുക്തമായി തെങ്കരയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി.തെങ്കര റോയല്‍ പഴേരി ഓഡിറ്റോറിയ ത്തില്‍ നടന്ന…

കെഎടിഎഫ് മണ്ണാര്‍ക്കാട് സബ്ജില്ലാ കമ്മിറ്റിയുടെ ബ്ലോഗ് തയ്യാര്‍

മണ്ണാര്‍ക്കാട്: കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മണ്ണാര്‍ ക്കാട് സബ്ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ബ്‌ളോഗ് മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ എന്‍ ഷംസുദ്ധീന്‍ എംല്‍ എ ഉദ്ഘാടനം ചെയ്തു അധ്യാപകര്‍ക്ക് ക്‌ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ പഠനപ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ വിവരങ്ങള്‍,…

error: Content is protected !!