തൊഴിലാളി ക്യാമ്പുകള്‍ വൃത്തിഹീനം;കെട്ടിട ഉടമകള്‍ക്ക് എതിരെ നടപടി
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍,തെങ്കര എന്നിവടങ്ങളിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ താമസസ്ഥലങ്ങള്‍ മിക്കതും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവയാണെന്ന് കണ്ടെത്തി.ആട്ടിന്‍ കൂടിനു സമാനമായ അവസ്ഥയില്‍ ആണ് പല കെട്ടിടങ്ങളും.ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത കുടു…