കോട്ടോപ്പാടം: മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ ക്വറ ന്റൈന്‍ നിര്‍ത്തലാക്കാനുള്ള നടപടിക്കെതിരെ കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത്ലീഗ് കമ്മറ്റി നടത്തിയ കോട്ടോപ്പാടം വില്ലേജ് ഓഫീസ് മാര്‍ച്ച് പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജില്ലാ ലീഗ് സെക്രട്ടറി കല്ലടി ‘അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു
കുഞ്ഞയമ്മു അദ്ധ്യക്ഷനായി.മണ്ഡലം ലീഗ് സെക്രട്ടറി റഷീദ് മുത്തനില്‍, കെ.യു. ഹംസ , അനീസ് കോട്ടോപ്പാടം, മനാഫ് , ഫെമീസ് , കല്ലടി റഷീദ് എന്നിവര്‍ സംസാരിച്ചു.ഷൗക്കത്ത് പു റ്റാണിക്കാട്, ഫസലു കണ്ടമംഗലം, മുനീര്‍ അക്കര,സലീം, ജാഫര്‍, ബാസിത്ത്, ഷാഫി, മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്കി.
കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മററി കച്ചേരിപ്പറമ്പിലുള്ള കോട്ടോപ്പാടം 1 വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ ലീഗ് സെക്രട്ടറി അഡ്വ.ടി എ.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു, കെ.സി ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി മുനീര്‍ താളിയില്‍ മുഖ്യ പ്രഭാഷണം നടത്തി, താളിയില്‍ സൈനുദ്ധീന്‍, അബ്ദുല്‍ ഖാദര്‍ താളി യില്‍, ആഷിദ് മുളയങ്കായി ഷുഹൈബ് പുളിയക്കോട് , സൈദലവി ഇ എം , റാഷിഖ് കൊങ്ങത്ത് എന്നിവര്‍ സംസാരിച്ചു.