ഇത് ഒന്നാം തരം നാടന്‍ പലഹാരമേള
അലനല്ലൂര്‍:തനി നാടന്‍ ഉണ്ണിയപ്പം മുതല്‍ പൂവട വരെ, പലതരം കേക്ക്,പത്തിരി,അട, ചക്കപലഹാരങ്ങള്‍. ശരിക്കും ഒന്നാം തരമായി ജിഎല്‍പി സ്‌കൂള്‍ എടത്തനാട്ടുകര മൂച്ചിക്കലില്‍ ഒരുക്കിയ നാടന്‍ പലാഹരങ്ങളുട പ്രദര്‍ശനം.നാടന്‍ പലഹാരങ്ങള്‍ ഒന്നാം തരം എന്ന പേരില്‍ വീട്ടിലുണ്ടാക്കിയ എഴുപതിലധികം പലഹാരങ്ങ ളാണ് വിദ്യാര്‍ഥികള്‍…