കലയുടെ പെരുംകളിയാട്ടത്തില്‍ നേട്ടം മിനുക്കി ദാറുന്നജാത്ത്
മണ്ണാര്‍ക്കാട്:കൗമാരകലയുടെ മഹാമേളയില്‍ മികച്ച നേട്ടം സ്വന്ത മാക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയകിരീടമണിഞ്ഞ സ്വന്തം ജില്ലയ്ക്ക് മുപ്പത് പോയിന്റ് ഈ വിദ്യാലയത്തിന്റെ സംഭാവന യാണ്.ആറിനങ്ങളിലാണ് ദാറുന്നജാത്തിന്റെ പ്രതിഭകള്‍ മത്സരി ച്ചത്.ആറിലും എ ഗ്രേഡ് നേടി…