പൗരത്വ നിയമ ഭേദഗതി ബില്‍: മണ്ണാര്‍ക്കാട്ട് പ്രതിഷേധവുമായി അഭിഭാഷകരും
മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്റെ കോടതി പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പൗരത്വ ഭേദഗതി ബില്ലിന്റെ കോപ്പിയും കത്തിച്ചു. സമരത്തിന് അഭിഭാഷകരായ രാജീവ് നടക്കാവ്,ബോബി ജേക്കബ്ബ്, കെ.കെ രാമദാസ്,ടിഎ സിദ്ധീഖ്,നാസര്‍ കൊമ്പത്ത്,കെ സുരേഷ് ,പ്രസീദ,മദുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.…