Category: Mannarkkad

കാറില്‍ ചന്ദനം കടത്തിയവര്‍ അറസ്റ്റില്‍; അന്വേഷണം തുടരുന്നു

അഗളി:സ്വകാര്യ സ്ഥലത്ത് നിന്നും അനധികൃതമായി ചനന്ദനമരം മുറിച്ച് കടത്തിയ കേസില്‍ വനംവകുപ്പിന്റെ അന്വേഷണം തുടരുന്നു.കഴിഞ്ഞ ദിവസം ചാക്കില്‍ കെട്ടി കാറില്‍ കടത്തി കൊണ്ട് വന്ന ചന്ദനവുമായി അട്ടപ്പാടി പ്ലാമരത്തില്‍ നിന്നും രണ്ട് പേരെ അഗളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഉദയനും സംഘവും…

ചിണ്ടക്കി വനത്തില്‍ നായാട്ട്: ഒരാള്‍ കൂടി അറസ്റ്റില്‍

അട്ടപ്പാടി:മുക്കാലി ഭവാനി റെയിഞ്ചിലെ ചിണ്ടക്കി വനത്തില്‍ നായാട്ട് നടത്തിയ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍.മുക്കാലി മുറവഞ്ചേരി വീട്ടില്‍ അബ്ദുള്‍ റഹ്മാനെ (35)യാണ് ഭവാനി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ആശാലത, ഡെപ്യുട്ടി റെയിഞ്ച് ഓഫീസര്‍ എം രവികു മാര്‍ എന്നിവരുടെ നേതൃത്വത്തില്‍…

സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കെഎസ്‌യുവിന്റെ സ്‌നേഹാദരവ്

അലനല്ലൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലം വന്ന് മണിക്കൂറുകള്‍ക്കകം വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നേരിട്ട് എത്തി മൊമെന്റൊ നല്‍കി ആദരിച്ചു എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്റെറി സ്‌ക്കൂളിലെ 37…

കനാലില്‍ വീണ മ്ലാവിനെ രക്ഷപ്പെടുത്തി ചികിത്സ നല്‍കി

തെങ്കര:പരിക്കേറ്റ നിലയില്‍ കനാല്‍ കണ്ടെത്തിയ മ്ലാവിനെ വനം വകുപ്പ് രക്ഷപ്പെടുത്തി ചികിത്സ നല്‍കി.ഏകദേശം എട്ട് വയസ്സ് പ്രായം മതിക്കുന്ന മ്ലാവിനെ ഇന്ന് രാവിലെയോടെയാണ് ആനമൂളി ചെക്‌പോസ്റ്റിന് സമീപത്തുള്ള കനാലില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നുള്ള…

ഓണ്‍ലൈന്‍ പഠനത്തിന് ടിവി നല്‍കി

തച്ചനാട്ടുകര: തള്ളച്ചിറ നെടുമ്പാറക്കളം അംഗനവാടിയില്‍ നാട്ടുകല്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യമൊരുക്കി.വാര്‍ഡ് മെമ്പര്‍ ഇഎം നവാസ് അംഗനവാടി ടീച്ചര്‍ ക്ക് ടിവി നല്‍കി ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ആര്‍സി എംഎന്‍ മധുസൂദനന്‍ ക്ലബ്ബ് പ്രസിഡന്റ് സിപി സൈതലവി,കെ ബിന്ദു,…

കൈരളി അംഗന്‍വാടിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തി

അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പൊതുസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി അഞ്ചാം വാര്‍ഡില്‍ കൈരളി ചുണ്ടോട്ടുകുന്ന് അംഗന്‍വാടിയില്‍ ടെലിവിഷനും ഡിഷും സ്ഥാപി ച്ചു.കുട്ടികള്‍ രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിച്ചു. ടെലിവിഷന്‍ അംഗ ന്‍വാടി വര്‍ക്കര്‍…

ഐഎന്‍ടിയുസി പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട് അജേഷ് അധ്യക്ഷത വഹിച്ചു.ഐഎന്‍ ടിയുസി ഓട്ടോ തൊഴിലാളി യൂണിയന്‍ റീജിനല്‍…

യൂത്ത് കോണ്‍ഗ്രസ് ഏകദിന ഉപവാസ സമരം നടത്തി

കുമരംപുത്തൂര്‍ :യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘ ടിപ്പിച്ചു.പ്രവാസികളെ വഞ്ചിക്കുന്ന നിലപാട് അവസാനിപ്പിക്കു ക,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ തിരു ത്തുക,മൈലാംമ്പാടം പയ്യനെടം റോഡ് നിര്‍മ്മാണം ആരംഭിക്കു ക,കൊറോണ കാരണം തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്ക്…

സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് റെയിന്‍ കോട്ട് നല്‍കി

മണ്ണാര്‍ക്കാട്:ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ 55 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള റെയിന്‍ കോട്ട് നല്‍കി ന്യൂ അല്‍മ ഹോസ്പിറ്റൽ.അല്‍മ ഹോസ്പിറ്റലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. കമ്മാപ്പയില്‍ നിന്ന് മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഏറ്റ് വാങ്ങി.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍…

ഓണ്‍ലൈന്‍ പഠനത്തിന് ടിവിഎത്തിച്ച് നല്‍കി

അലനല്ലൂര്‍:പഞ്ചായത്തിലെ വാര്‍ഡ് 1 ചളവയില്‍ താമസിക്കുന്ന കുടുംബത്തിന് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷന്‍ ബി.ജെ.പി എടത്തനാട്ടുകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ചുനല്‍കി.ബി.ജെ.പി എടത്തനാട്ടുകര ഏരിയ കമ്മിറ്റി പ്ര സിഡന്റ് വി.വിഷ്ണു ,യുവമോര്‍ച്ച മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്, യുവമോര്‍ച്ച എടത്തനാട്ടുകര ഏരിയ…

error: Content is protected !!