Category: Uncategorized

നിപ: ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം: ഡി.എം.ഒ പാലക്കാട് : കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കല ക്ടര്‍ ഡോ. എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോച നാ യോഗത്തില്‍…

ആയുഷ് മേഖലയില്‍ വന്‍ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

മണ്ണാര്‍ക്കാട് : സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 177.5 കോടി രൂ പയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയില്‍ 15 കോടി രൂപ ചെലവില്‍ ഒരു ആശുപ ത്രിയും…

തോട് പൂര്‍വസ്ഥിതിയിലാക്കി; സബ് കലക്ടറുടെ ഉത്തരവ് നടപ്പാക്കി ഉദ്യോഗസ്ഥര്‍

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം പള്ളാട് ഭാഗത്ത് സ്വകാര്യ വ്യക്തി തോടില്‍ കല്ലും മണ്ണും നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സബ് കലക്ട റുടെ ഉത്തരവ് നടപ്പിലാക്കി റെവന്യു ഉദ്യോഗസ്ഥര്‍ തോട് പൂര്‍വസ്ഥിതിയിലാക്കി. പ്രദേശവാസികളുടെ ആശങ്കയും പരിഹരിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ കടന്്…

മികച്ച കരിയറാണോ ലക്ഷ്യം, സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ്പ് ചിപ്പ് ലെവല്‍ കോഴ്സ് പഠിക്കാം

ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ അഡ്മിഷന്‍ തുടരുന്നു മണ്ണാര്‍ക്കാട്: മികച്ചൊരു കരിയര്‍ സ്വ്പനം കാണുന്നവര്‍ക്ക് കുറഞ്ഞ ഫീസില്‍ പഠി ക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച കോഴ്‌സുകള്‍ ആണ് സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ് ചിപ്പ് ലെവല്‍ സര്‍വീസ് കോഴ്സ്. തൊഴില്‍ നൈപുണ്യത്തിന് ഏറെ പ്രാധാന്യം…

മാറ്റത്തെ വിഭാവനം ചെയ്യുന്ന സംസ്‌കാരമാണ് വായന :മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോട്ടോപ്പാടം: ഭാഷയെ പോലെ വായനയും ഒരു സംസ്‌കാരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നവീക രിച്ച സ്‌കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നല്ലത് വായിക്കുമ്പോ ഴാണ് വായനയുടെ…

സംഗീത ആല്‍ബം പ്രകാശനം ചെയ്തു

അഗളി : അട്ടപ്പാടി ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ആ രോഗ്യപ്രവര്‍ത്തകര്‍ തയ്യാറാക്കിയ സംഗീത ആല്‍ബം പ്രകാശനം ചെയ്തു.പൊറുപ്പ് എന്നാണ് സംഗീത ആല്‍ബത്തിന്റെ പേര്. അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി.റീത്തയാണ് ആല്‍ബം പ്രകാശനം ചെയ്തത്. ഡോ. ജോജോ…

വന്യജീവിയുടേതെന്ന് കരുതുന്ന മാംസം വനംവകുപ്പ് കണ്ടെടുത്തു

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കാരാപ്പാടം കോളനിയിലെ ഒരു വീട്ടില്‍ നിന്നും വന്യ ജീവിയുടേതെന്ന് കരുതുന്ന മാംസം വനംവകുപ്പ് പിടിച്ചെടുത്തു. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ നടത്തിയ പരിശോധന യില്‍ കോളനിയിലെ സുധീഷ് (26)എന്നയാളുടെ വീട്ടില്‍ നിന്നാണ് പാത്രത്തില്‍ സൂ ക്ഷിച്ചിരുന്ന നിലയില്‍…

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈല്‍ ഫോണ്‍ അപകടം ഒഴിവാക്കാം

മണ്ണാര്‍ക്കാട്: ഉപയോഗം കൂടുന്നതിനനുസരിച്ച് മൊബൈല്‍ ഫോണ്‍ കൈകാര്യം ചെ യ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.അല്ലാത്തപക്ഷം പൊട്ടിത്തെറി, വൈദ്യുതാഘാതം പോലുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം.മൊബൈല്‍ ഫോ ണുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ഇത്തരം ബാറ്ററികളില്‍ കെമിക്കല്‍ റിയാക്ഷന്റെ ഫലമായി ഗ്യാസ്…

സര്‍ക്കാര്‍ കൂട്ടിയ നികുതി വരുമാനം നഗരസഭ വേണ്ടെന്ന് വെയ്ക്കണം; പ്രമേയം അവതരിപ്പിച്ചു

മണ്ണാര്‍ക്കാട്: കെട്ടിട നിര്‍മാണ അനുമതിക്കുള്ള ഫീസ്,കെട്ടിട നികുതി തുടങ്ങീ സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതികളെല്ലാം ഒഴിവാക്കാന്‍ മണ്ണാര്‍ക്കാട് നഗരസഭ തീരു മാനിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അവതരിപ്പിച്ച പ്രമേയം പാസാക്കി.ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രമേയം അവതരി പ്പിച്ചത്.കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍ പിന്താങ്ങി.സംസ്ഥാനത്ത്…

തദ്ദേശസ്ഥാപന പരിധിയിലെ മാലിന്യക്കൂനകള്‍ കണ്ടെത്തി അടിയന്തിരമായി നീക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാലിന്യക്കൂനകള്‍ കണ്ടെത്തി അടിയന്തിരമായി നീക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍ദേ ശിച്ചു.ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം ക്യാമ്പയിനിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഉറവിട…

error: Content is protected !!