admin

അലനല്ലൂര്‍ : കടുവയെത്തിയതായി പറയപ്പെടുന്ന എടത്തനാട്ടുകര വട്ടമല ഭാഗത്ത് വനം വകുപ്പ് ജാഗ്രത ശക്തമാക്കി. കഴിഞ്ഞദിവസങ്ങളില്‍ മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ...
മണ്ണാര്‍ക്കാട് : ബാങ്കില്‍ നിന്നും വായ്പയെടുത്തു തരാമെന്ന് പറഞ്ഞ് വാങ്ങിയ പണം തിരി കെ ചോദിച്ചതിന്റെ പേരില്‍ യുവാവിനെ...
പാലക്കാട് : സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ കനാലില്‍ വീണു...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ കാഞ്ഞിരപ്പുഴ വഴി അട്ടപ്പാടിയിലേക്കും തമിഴ്നാട്ടിലേക്കും ബന്ധപ്പെടുത്തുന്ന ബദല്‍ റോഡെന്ന വര്‍ഷങ്ങളുടെ ആവശ്യം ഇനിയും നടപ്പായില്ല. അഗളി...
മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റ സം ഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ പ്രതിഷേധിച്ചു. സമാധാനപരായി ജോലി...
അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പ് ശറഫുല്‍ മുസ്ലിമീന്‍ അറബിക് കോളേജ് സ്ഥാപകനും പ്രിന്‍സിപ്പളും മുജാഹിദ് നേതാവുമായിരുന്ന പരേതനായ മാനൂരയില്‍...
മണ്ണാര്‍ക്കാട് : പാലക്കയം വട്ടപ്പാറയില്‍ സ്വകാര്യഭൂമിയില്‍ തീപിടിത്തം. കരിയിലയും അടിക്കാടുമാണ് കത്തിയത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ശിരുവാണി റോഡില്‍...
മണ്ണാര്‍ക്കാട്: പോളിങ് ബൂത്തിന് സമീപത്തായി രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത്കേ ന്ദ്രങ്ങള്‍ ദൂരംപാലിച്ചില്ലെന്ന കാരണത്താല്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി സി.പി.എം. – ലീഗ്...
error: Content is protected !!