admin

മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അന ധ്യാപകരുമെല്ലാം നാളെ സ്‌കൂളിലെത്തുന്നത് ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിച്ചായി...
അലനല്ലൂര്‍ : ഹാറ്റ്‌സ് ഓഫ് 24 എന്ന പേരില്‍ വിവിധ പരീക്ഷാ വിജയികളെ അനു മോദിച്ച് മുറിയക്കണ്ണി മസ്ജിദുല്‍...
മണ്ണാര്‍ക്കാട്: റോഡില്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം യാത്രക്കാരന്‍ ട്രാഫിക് പൊലിസിനെ ഏല്‍പ്പിച്ചു. ഇന്ന്‌ വൈകിട്ട് ബസ് സ്റ്റാന്‍ഡിനുസമീപത്തെ വസ്ത്രാല യത്തിനു...
അലനല്ലൂര്‍ : അധ്യാപക സംഘടനകളോട് കൂടിയാലോചിക്കാതെയാണ് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയതെന്നാരോപിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ .എസ്.ടി.യു) എടത്തനാട്ടുകര...
തച്ചമ്പാറ: ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. ഗ്രാമ പഞ്ചായത്ത്...
error: Content is protected !!