അലനല്ലൂർ: കാൽപന്ത് പ്രേമികൾക്ക് ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച്എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കമാകും. ജീവകാരുണ്യ...
admin
കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് മേഖലാ വിദ്യാരംഗം എല്‍.പി. തല സര്‍ഗോത്സവം വട്ടമ്പലം ജി.എല്‍.പി.സ്‌കൂളില്‍ നടന്നു. കഥ, കവിത, ചിത്രരചന,...
മണ്ണാര്‍ക്കാട് : മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശ്ശബ്ദരായിരി ക്കരുതെന്ന് നിലമ്പൂര്‍ ആയിശ പറഞ്ഞു....
അലനല്ലൂര്‍: എസ്‌കെഎസ്എസ്എഫ് പടുവില്‍ക്കുന്ന് ശാഖ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.എം....
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്’ഇന്ത്യ എല്ലാവരുടേതുമാണ് ‘ എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് ്...
മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെ. എസ്.ടി.യു ഉപജില്ലാ...
മണ്ണാര്‍ക്കാട്:രണ്ട് വയസ്സുകാരി സിയ ഐറിന്‍ കുഞ്ഞുവായില്‍ ഉറക്കെ വിളിച്ചു..ആസാദി.അവളുടെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് പ്ലക്കാര്‍ഡിലുമുണ്ടായിരുന്നു ആസാദിയെന്ന്. ഇന്ത്യയെയേ യും ജനാധിപത്യത്തേയും...
മണ്ണാര്‍ക്കാട്:എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച തെന്നാരി പടിഞ്ഞാറേക്കര റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍...
വെള്ളിയഞ്ചേരി:മൂന്നര പതിറ്റാണ്ടിന് ശേഷം പ്രിയ വിദ്യാലയ ത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവര്‍ പഴയ പത്താം ക്ലാസ്സു കാരായി.ഓര്‍മ്മകളുടെ വാതില്‍തുറന്ന് വെള്ളിയഞ്ചേരി...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിനെ ജനസാഗരമാക്കി മണ്ണാര്‍ക്കാട് താലൂ ക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ മഹാറാലി.പൗരത്വ നിയ മഭേദഗതി പിന്‍വലിക്കണമെന്നവശ്യപ്പെട്ട് നടന്ന റാലിയില്‍...