അലനല്ലൂര്‍:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെ തിരായി കര്‍ഷക സംഘം എടത്തനാട്ടുകര വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ള പോസ്റ്റ് ഓഫീസിനു...
admin
തച്ചമ്പാറ:ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മുഖപത്ര മായ ദേശദീപത്തിന്റെ ഈ വര്‍ഷത്തെ ആദ്യലക്കം അഡ്വ.കെ ശാന്തകുമാരി എംഎല്‍എ പ്രകാശനം...
തെങ്കര: കൊറ്റിയോട് കോളനിവാസികള്‍ക്ക് വീട് നിര്‍മാണത്തിന് ഭൂമി നല്കി വഞ്ചിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെ ന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്...
മണ്ണാര്‍ക്കാട്:കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, കാപ്പു പറമ്പ്,അമ്പലപ്പാറ,കരടിയോട് മേഖലയില്‍ വനംവകുപ്പ് ഉദ്യോഗ സ്ഥര്‍ നടത്തുന്ന സര്‍വേ നടപടി അംഗീരിക്കാനാകില്ലെന്ന് എന്‍സി...
ചിറ്റൂര്‍:പെരുമാട്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പ്ര വേശിപ്പിച്ചു തുടങ്ങി. നിലവില്‍ 37 പേര് ഇവിടെ ചികിത്സയിലുളള തായി...
കോട്ടോപ്പാടം:നിയമവും മാനദണ്ഡവും ലംഘിച്ച് വനപാലകര്‍ അമ്പ ലപ്പാറ മേഖലയിലെ കര്‍ഷകരുടെ ഭൂമിയില്‍ ജണ്ട സ്ഥാപിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന്...
മണ്ണാര്‍ക്കാട്:സംയുക്ത കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍...
മണ്ണാര്‍ക്കാട്:ഇന്ധനവിലവര്‍ധനക്കെതിരെയും വ്യാപാരികള്‍ക്കു പ ലിശ രഹിത വായ്പ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള വ്യാപാ രി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്: മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വച്ച തുക കൊണ്ട് സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാ ങ്ങി...
കോട്ടോപ്പാടം:അമ്പലപ്പാറയില്‍ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ നടത്തുന്ന ഏകപക്ഷീയമായ ജണ്ടയിടല്‍ അനുവദിക്കില്ലെന്ന് മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി.അമ്പലപ്പാറയില്‍ സന്ദര്‍ശനം നടത്തി...