19/01/2026
തിരുവനന്തപുരം:സംസ്ഥാനത്തെ യുവതീയുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന...
മണ്ണാര്‍ക്കാട്:ശാസ്ത്രവും ചരിത്രവും സാങ്കേതികവിദ്യയും കൈകോര്‍ത്ത ദൃശ്യാ നുഭവമായി മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജിലെ ഇന്നവേഷന്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു....
മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി....
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കണ്‍വെന്‍ഷനും പുതിയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും താജ് റെസിഡന്‍സിയി ല്‍ നടന്നു.കെ.പി.സി.സി....
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് തെങ്കര സ്വദേശി മക്കയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട തായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പറശ്ശേരിയിലെ ചേരിക്കല്ലന്‍ വീട്ടില്‍...
എടത്തനാട്ടുകര: കാപ്പുപറമ്പ് പൊട്ടിയറ ഭാഗത്ത് തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശവാസികളായ ചാച്ചിപ്പാടന്‍ വീട്ടില്‍...
മണ്ണാര്‍ക്കാട്: കസാഖിസ്ഥാനിലെ വാഹനാപകടത്തില്‍ മരണപ്പെട്ട എം.ബി.ബി.എസ് വിദ്യാര്‍ഥിനി മണ്ണാര്‍ക്കാട് മുണ്ടക്കണ്ണി ചുള്ളിശേരി മോഹന്‍കുമാറിന്റെ മകള്‍ മിലി (26) യുടെ...
error: Content is protected !!