അലനല്ലൂര്‍: 2021 ലെ ഹജ്ജ് യാത്രക്ക് കരിപ്പൂരില്‍ നിന്നും വിമാന യാ ത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിസ്ഡം ഇസ്ലാമിക്...
അലനല്ലൂര്‍:സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംര ക്ഷിക്കുന്നതിനും സുരക്ഷിതത്വം ഒരുക്കുന്നതിനും ഉത്തരവാദപ്പെട്ട വര് കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് അക്ഷരദീപം സാംസ് കാരിക...
കുമരംപുത്തൂര്‍: പരിസ്ഥിതി ലോല മേഖല വിജ്ഞാപനം പിന്‍വലി ക്കുക വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ സ്വത്തി നും ജീവനും...
മണ്ണാര്‍ക്കാട്:കിണറില്‍ വീണ് മധ്യവയസ്കന് മരിച്ചു.മണ്ണാര്‍ക്കാട് പുല്ലിശ്ശേരി നമ്പിയപടി കണ്ടാങ്കുളങ്ങര വീട്ടില്‍ തമ്പി എന്ന പൗലോ സ് (55) ആണ്...
പാലക്കാട്:ജില്ലയില്‍ ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് സ്ഥാനാര്‍ഥികളെയും നഗരസഭാ പരിധി...
പാലക്കാട്:സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച ജില്ല യിലെ പോളിംഗ് സ്റ്റേഷനുകള്‍ പരിശോധിച്ച് അടിസ്ഥാനസൗകര്യ കുറവുണ്ടെങ്കില്‍ അതാത് പഞ്ചായത്ത്/ നഗരസഭ...
കോട്ടോപ്പാടം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇന്‍ഡി പെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കിഫയുടെ നേതൃ ത്വത്തില്‍ കണ്ടമംഗലം പോസ്റ്റ് ഓഫീസിന്...
മണ്ണാര്‍ക്കാട്:കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറി ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വ...
മണ്ണാര്‍ക്കാട്:നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ മൂന്നാം ദിവസം ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചാ യത്തുകളിലായി ലഭിച്ചത് 1339 നാമനിര്‍ദ്ദേശപത്രികകള്‍. മുനി...
മണ്ണാര്‍ക്കാട്:നഗരത്തില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന കൈവരി നിര്‍മാണം സംബന്ധിച്ച് വിവാദങ്ങളോ പരാതിയോ ഇല്ലെന്ന് കേരള വ്യാപാരി വ്യവസായി...