മണ്ണാര്‍ക്കാട്:ഉദരസംബന്ധമായ രോഗങ്ങള്‍ക്കും സര്‍ജറികള്‍ക്കും ചികിത്സയ്ക്കുമായി തൃശ്ശൂര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവ ര്‍ത്തി പരിചയം ഉള്ള വിദഗ്ധ ഗ്യാസ്ട്രോ...
മണ്ണാര്‍ക്കാട്:എല്ലാ മേഖലയിലും നേട്ടം കൈവരിച്ച പിണറായി സര് ക്കാരിന്റെ തുടര്‍ച്ച അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലുമുണ്ടാകു മെന്ന് പികെ ശശി...
കാഞ്ഞിരപ്പുഴ:ഒറ്റപ്പാലം മേഖലയിലേക്ക് കൃഷി ആവശ്യത്തിനായി കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും തിങ്കളാഴ്ച വെള്ളം തുറന്ന് വിടുമെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം...
മണ്ണാര്‍ക്കാട്: യു.ഡി.എഫ് തെങ്കര പഞ്ചായത്ത് കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസ് ഉദ്ഘാടനം...
കോട്ടോപ്പാടം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫി ന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡണ്ട് വി.കെ. ശ്രീക ണ്ഠന്‍ എം.പി.കോട്ടോപ്പാടം...
മണ്ണാര്‍ക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 49 പേര്‍ക്കെതിരെ പോലീസ് ഇന്ന് കേസെടുത്തു.മാസ്ക് ധരിക്കേണ്ടതി ന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4997 പേര്.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...
മണ്ണാര്‍ക്കാട്:ലോക ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗത്തില്‍ മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന് അനുശോചിച്ചു.എം.എഫ്. എ യുടെ ഓഫീസില്‍ ചേര്‍ന്ന അനു...
തെങ്കര:ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം പാലട ഫെസ്റ്റുമായി തെങ്കര വെള്ളാരംകുന്ന്-പാറശ്ശേരി കേന്ദ്രീകരി ച്ച് പ്രവര്‍ത്തിക്കുന്ന ഒരുമ സൗഹൃദ കൂട്ടായ്മ രംഗത്ത്.ഫെസ്റ്റില്‍...
അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേര്‍ന്നു ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ച...