പാലക്കാട്:കോവിഡ് പോസിറ്റീവ് രോഗികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങളും സഹായങ്ങളുമായി ചെമ്പൈ സംഗീത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ യൂണിറ്റ്...
ശ്രീകൃഷ്ണപുരം:കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ബില്‍ പിന്‍ വലിക്കുക,കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുട ങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം...
കുമരംപുത്തൂര്‍:കര്‍ഷക ബില്ലിനെതിരെ കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പള്ളിക്കുന്ന് സെന്ററില്‍ സമരം നടത്തി.മുതിര്‍ന്ന കോണ്‍ ഗ്രസ് നേതാവ് പിജെ പൗലോസ്...
മണ്ണാര്‍ക്കാട്:സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ രാജി വെക്കുക,കേന്ദ്രമന്ത്രി വി മുരളീധ രന്റെ പങ്ക്...
മണ്ണാര്‍ക്കാട്:തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശു മാവിന്‍ തോട്ടത്തില്‍ ആനക്കൊമ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.പ്ലാന്റേഷനില്‍ കാട് വെട്ടുന്ന തൊഴിലാളികളാണ് ആന...
മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ല് കര്‍ഷക വിരുദ്ധമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...
കുമരംപുത്തൂര്‍:പയ്യനെടം റോഡ് പണി ഉടന്‍ പുനരാരംഭി ക്കണമെ ന്നാവശ്യപ്പെട്ട് എഐവൈഎഫ് കുമരംപുത്തൂര്‍ മേഖല കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.സിപിഐ...
കോട്ടോപ്പാടം:കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടേയും ബ്ലോക്ക് കര്‍ഷക കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ കോട്ടോപ്പാടം പോസ്റ്റ് ഓഫീസിന് മുന്നില്‍...
പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 2,763 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...
തെങ്കര:സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 1400 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികയില്ലാതെ വിതരണം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കെഎസ്‌കെടിയു തെങ്കര...