തെങ്കര:മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുളള ആനമൂളി ചെക്‌പോസ്റ്റിലെ ക്രോസ് ബാര്‍ വാഹനം ഇടിച്ച് നശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 4.50 ഓടെയായിരുന്നു...
മണ്ണാര്‍ക്കാട്:ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് കെ എസ് യു മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി തിരിനാ ളം സംഘടിപ്പിച്ചു.യൂത്ത്...
അലനല്ലൂര്‍:ഒരു നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂവ ണിയിക്കാന് ഹാന്‍ഡ് വാഷും ഫ്ളോര്‍ ക്ലീനറും നിര്‍മിച്ച് വില്‍പ്പന നടത്തി...
അലനല്ലൂര്‍:ജവഹര്‍ ബാല്‍ മഞ്ച് ദേശീയ മെമ്പര്‍ഷിപ്പ് വിതരണത്തി ന്റെ മണ്ണാര്‍ക്കാട് ബ്ലോക്ക് തല ഉത്ഘാടനം അലനല്ലൂര്‍ മുറിയക്കണ്ണി യില്‍...
അലനല്ലൂര്‍: ഉപ്പുകുളം പൊന്‍പാറ ഭാഗത്ത് നാട്ടുകാര്‍ കണ്ട പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.ചോലമണ്ണ് സ്വ ദേശികളായ തമ്പി...
മണ്ണാര്‍ക്കാട്:ജവഹര്‍ ബാലമഞ്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് തല മെമ്പര്‍ ഷിപ്പ് വിതരണം നാളെ രാവിലെ 10 മണിക്ക് അലനല്ലൂര്‍ മുറിയങ്കണ്ണി...
മണ്ണാര്‍ക്കാട്: വായോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമരംപുത്തൂര്‍ താഴെ അരിയൂരിലെ പുല്ലത്ത് വീട്ടില്‍ പരേതനായ ഹംസയുടെ ഭാര്യ ഖദീജ...
മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി നിലവില്‍ ചികിത്സ യിലുള്ളത് 7123 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാ ള്‍ വീതം...
മണ്ണാര്‍ക്കാട്:ഹരിത കേരളം,സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗ മായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ കരനെല്‍കൃഷി വിളവെടുപ്പിന്...
പാലക്കാട്:ജില്ലയില്‍ ഒക്ടോബര്‍ 20 മുതല്‍ സഹകരണ സംഘങ്ങ ളെ ഉള്‍പ്പെടുത്തി നെല്ല് സംഭരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കും. ഭക്ഷ്യ- സിവില്‍...