കുമരംപുത്തൂര്‍ : മുസ്ലിം ലീഗ് പള്ളിക്കുന്ന് മേഖല ‘ഹരിതോത്സവം’ സംഘടിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയകുട്ടി ഉദ്ഘാടനം ചെയ്തു. ടി.എം.എ റഷീദ് അധ്യ ക്ഷനായി. വനിത ലീഗ് ജില്ല ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്ടില്‍ മുഖ്യാഥിതി യായി. ഹരിത ജില്ലാ ചെയര്‍പേഴ്സണ്‍ കെ.പി ലബീബ മുഖ്യപ്രഭാഷണം നടത്തി. അന് സാര്‍ വാഫി, പി. മുഹമ്മദാലി അന്‍സാരി,, കെ.കെ ബഷീര്‍, എം.മമ്മദ് ഹാജി, വൈശ്യ ന് മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, ഷാഹിന എരേര ത്ത്, സുലൈമാന്‍ ചേരിങ്ങല്‍, ഇല്യാസ് കുളത്തൂര്‍, മുഹമ്മദ് അലി മണ്ണാറോട്ടില്, എം. കെ നാസര്‍, ജംഷീര്‍ വാളിയാടി, ജംഷാദ് വിയ്യനാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുഞ്ഞിമുഹമ്മദ് മുസ്ലിയാര് സ്വാഗതവും കാസിം ഹാജി നന്ദിയും പറഞ്ഞു. സുബൈര്‍ അമ്പാടത്ത് അര്‍സല്‍ എരേരത്ത്, ഹംസ ശങ്കരത്ത്, എം.എസ് മൊയ്തീന്, സലിം കുട്ടി, സലിം തോട്ടങ്ങള്‍, നാസര്‍ കൊറ്റംകോടന് നേതൃത്വം നല്കി.
