മണ്ണാര്‍ക്കാട് : തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് മൂന്ന് ദിവസ ത്തിനകം ഒന്നേകാല്‍ ലക്ഷം അപേക്ഷകള്‍ ലഭിച്ചു....
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി ഹെപ്പറ്റൈറ്റീസ് – എ ( മഞ്ഞപിത്തരോഗം) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍...
മണ്ണാര്‍ക്കാട്: ശക്തമായ മഴയിലും കാറ്റിലും മണ്ണാര്‍ക്കാട് താലൂക്കില്‍ വ്യാപകനാശ നഷ്ടം. കെഎസ്ഇബി മണ്ണാര്‍ക്കാട് ഡിവിഷന്റെ പരിധിയിലുള്ള വിവിധ സെക്ഷനു...
മണ്ണാര്‍ക്കാട്: നഗരത്തില്‍ റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ആശുപ ത്രിപ്പടി ഭാഗത്തെ നീതിമെഡിക്കല്‍ സെന്ററില്‍ കവര്‍ച്ചാശ്രമം. ഷട്ടറിന്റെ...
കല്ലടിക്കോട് : പാലക്കാട് -കോഴിക്കോട് ദേശീയപാത കല്ലടിക്കോട് ചുങ്കം ജങ്ക്ഷനില്‍ ലോറിയും, പിക്കപ്പ്വാനും കൂട്ടിയിച്ചു.തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി...
മണ്ണാര്‍ക്കാട് : കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ അതിതീവ്ര മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളില്‍ റെഡ് ഓറഞ്ച്, മഞ്ഞ...
ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : ജില്ലയിലെ വിവിധ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപകടാവസ്ഥ യിലായ...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ പാര്‍ട്ടിയില്‍ യാതൊരുവിധ പ്രശ്നങ്ങളില്ലെന്നും മണ്ണാര്‍ക്കാട് മണ്ഡലം തിരിച്ചു പിടിക്കുമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്....
മണ്ണാര്‍ക്കാട് : സ്കൂള്‍ സുരക്ഷ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ വേഗത്തില്‍ നട പ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജനകീ യ കൂട്ടായ്മയില്‍ സജ്ജീകരിച്ച സോളാര്‍ പദ്ധതി...