മണ്ണാര്‍ക്കാട്:ടീച്ചര്‍ എലിജിബിലിറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട അധ്യാപകരുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കൗണ്‍സില്‍...
കാഞ്ഞിരപ്പുഴ: വാക്കോടന്‍ മേഖലയില്‍ പുലിയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി യുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ എക്‌സൈസ് വകുപ്പിന്റെ സഹകരണ...
മണ്ണാര്‍ക്കാട്: ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഏകാദശി വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായ ത്തിന്റെ വിതരണം...
തിരുവനന്തപുരം:തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍...
അലനല്ലൂര്‍: പാലക്കാഴിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. കോണിക്കല്‍ വീട്ടില്‍ കുഞ്ഞാത്തുമ്മ (52)നാണ് വെട്ടേറ്റത്. ഭര്‍ത്താവ് കാപ്പുപറമ്പ് സ്വദേശി കിളിയത്ത്...
പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത്...
മണ്ണാര്‍ക്കാട്: വന്യമൃഗശല്യംനേരിടുന്ന വാര്‍ഡുകളില്‍ വോട്ടുചോദിച്ചെത്തുന്ന സ്ഥാ നാര്ഥികള് വന്യജീവിപ്രതിരോധത്തില് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘടനയായ കിഫയുടെ ഭാരവാഹികള്‍...
മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.പോളിങ് സ്റ്റേഷനുകളി ലേക്കുള്ള സാധനസാമഗ്രികള്‍...
മണ്ണാര്‍ക്കാട്: പെരിമ്പടാരി സെന്റ് ഡൊമിനിക് സ്‌കൂള്‍ 23-ാമത് വാര്‍ഷികം ആഘോ ഷിച്ചു. ഫാ.ജിജോ ചാലക്കല്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം...