മണ്ണാര്‍ക്കാട്: പെരിമ്പടാരി സെന്റ് ഡൊമിനിക് സ്കൂള്‍ 23-ാമത് വാര്‍ഷികം ആഘോ ഷിച്ചു. ഫാ.ജിജോ ചാലക്കല്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം രാജാസാഹിബ് വിശി ഷ്ടാതിഥിയായി. മാനേജര്‍ സിസ്റ്റര്‍ ഒ.പി ടെസ്സി അധ്യക്ഷയായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍, പി.ടി.എ. പ്രസിഡന്റ് കെ.പി അക്ബര്‍, പ്രിന് സിപ്പല് സിസ്റ്റര്‍ ഒ.പി ജോഫി, ഫെറോന ചര്‍ച്ച് വികാരി ഫാ.രാജു പുളിക്കത്താഴ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.
