മണ്ണാര്‍ക്കാട്: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ നൂതനാശയങ്ങളെ സമകാലിക സമൂഹത്തിന്റെ പ്രശ്‌നപരിഹാര തന്ത്രങ്ങളാക്കി മാറ്റുന്ന ‘വൈ.ഐ.പി. ശാസ്ത്രപഥം’ പദ്ധതിയില്‍ പാലക്കാട്...
മണ്ണാര്‍ക്കാട് : സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരി തകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി...
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് പാചകവാതക സിലിണ്ടറിന് തീപിടിച്ചു. റിട്ട. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെത്തി തീയണച്ചു. വിവരമറിയിച്ചപ്രകാരം വട്ടമ്പല ത്തുനിന്നും...
തിരുവനന്തപുരം: അങ്കണവാടികളിലെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റം ബര്‍ എട്ടുമുതല്‍ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടര്‍ അറിയിച്ചു....
തച്ചമ്പാറ: കുടുംബശ്രീ ജില്ലാ മിഷന്‍, തച്ചമ്പാറ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭി മുഖ്യത്തില്‍ ബഡ്സ് ദിനാചരണം നടത്തി. ജില്ലാ കലക്ടര്‍...
പാലക്കാട് : ‘എനിക്കും വേണം ഖാദി’ എന്ന സന്ദേശവുമായി കേരള ഖാദി ഗ്രാമ വ്യവ സായ ബോര്‍ഡ് സംഘടിപ്പിക്കുന്ന...
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ് പദ്ധതിക്കെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ...
മണ്ണാര്‍ക്കാട്: സാങ്കേതികവിദഗ്ധരെ സൃഷ്ടിക്കുകയെന്നതാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപ നങ്ങളുടെ ദൗത്യമെന്ന് പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. ഫിറോസ് എം.ഷെഫീക്ക്. അത്തരം ജ്ഞാനോല്‍പ്പാദനത്തിന്...
പാലക്കാട് : കോഴിയിറച്ചി കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന സര്‍ക്കാര്‍ക്കാര്‍ പദ്ധതിയാ യ കുടുംബശ്രീ കേരള ചിക്കന്‍ സംരംഭത്തിന് ജില്ലയില്‍ മികച്ചമുന്നേറ്റം....
കുമരംപുത്തൂര്‍ : നവീകരിച്ച കുമരംപുത്തൂര്‍ പള്ളിക്കുന്നിലെ വലിയകുളം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന...