ആദ്യറീച്ചിലെ യാത്രാദുരിതം തുടരുന്നു മണ്ണാര്‍ക്കാട്: തെങ്കര-ആനമൂളി റോഡില്‍ ടാറിങ് പുനരാരംഭിക്കാന്‍ ഇനിയും കാത്തിരി ക്കണം. ഓണാവധിക്കുശേഷം പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നാണ്...
മണ്ണാര്‍ക്കാട് : സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങ ളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്...
അഗളി: ഉപയോഗശൂന്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇലക്ട്രിക് വാഹനം പുനര്‍ നിര്‍മിച്ച് അട്ടപ്പാടി ഗവ.ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍. അട്ടപ്പാടി സര്‍ക്കാര്‍ ട്രൈബ...
117 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി പാലക്കാട്: ഓണത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുര ക്ഷാ വകുപ്പ്...
അലനല്ലൂര്‍ : ഓണാഘോഷ പരിപാടികളുടെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒയുടെ ആഭി മുഖ്യത്തില്‍ അലനല്ലൂരില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു.കെ.എസ്.ടി.എ....
തച്ചനാട്ടുകര: ഓണാഘോഷത്തിന്റെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ഓണച്ചന്ത തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ....
മണ്ണാര്‍ക്കാട്: നഗരസഭാപരിധിയില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ് ചികി ത്സതേടിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി. മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്: സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ ആരംഭിച്ച...
കോട്ടോപ്പാടം: മണ്ണാര്‍ക്കാട് -എടത്തനാട്ടുകര റൂട്ടിലോടുന്ന സ്വകാര്യബസിനടിയി ല്‍നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി. തുടര്‍ന്ന്, ഡ്രൈവര്‍ ബസ് നിര്‍ത്തിയ ശേഷം...
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവ ലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി...