27/01/2026
കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ കരിമല മാവിന്‍ചോട് ഭാഗത്ത് നിര്‍ത്തിയിട്ടിരു ന്ന ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. കല്ലടിക്കോട് കാഞ്ഞിരാനി...
മണ്ണാര്‍ക്കാട് : വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അ മീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോ ഗ്യ...
അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി മെയ് 11ന് പെരിന്തല്‍മണ്ണയില്‍ ‘ധര്‍മ്മസമരത്തിന്റെ വിദ്യാര്‍ഥി കാലം’...
മണ്ണാര്‍ക്കാട് : നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ അരകുര്‍ശ്ശി ആറാട്ട്കടവ് പരിസ രത്ത് സ്ഥാപിച്ച ഓപ്പണ്‍ ജിം നഗരസഭാ ചെയര്‍മാന്‍...
കുമരംപുത്തൂര്‍: ചങ്ങലീരി എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ അവബോധയോഗം ചേര്‍ന്നു. എ.എസ്.ഐ. സീന സജികുമാര്‍ രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണ...
മണ്ണാര്‍ക്കാട് : നല്‍കാം ജീവന്റെ തുള്ളികളെന്ന സന്ദേശവുമായി മുസ്‌ലിം യൂത്ത് ലീഗ് ജൂണ്‍ 14വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന...
തൃത്താല: ‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കൂറ്റനാട് കാർഷിക കാർണിവലിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സമാപനം.കൂറ്റനാട് സെൻ്ററിൽ...
error: Content is protected !!