08/12/2025
പാലക്കാട്:ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലിക്കുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ...
മണ്ണാര്‍ക്കാട്: വാര്‍ഡ് കൗണ്‍സിലര്‍ക്ക് നാട്ടുകാര്‍ നല്‍കിയ യാത്രയയപ്പ് ജനപ്രതിനിധി യും ജനങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി.വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെ കടന്നുപോയ...
തെങ്കര: തത്തേങ്ങലത്ത് കാട്ടുപോത്തെത്തി. വനാതിര്‍ത്തിയില്‍ നിന്നും കുറച്ചുമാറി സ്വകാര്യവ്യക്തിയുടെ റബര്‍തോട്ടത്തിലാണ് രാവിലെ നാട്ടുകാര്‍ കാട്ടുപോത്തിനെ കണ്ടത്. വിവരമറിയിച്ച പ്രകാരം...
മണ്ണാര്‍ക്കാട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ, ബസില്‍ കടത്തുകയായിരുന്ന 16കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേരെ...
പാലക്കാട്: തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ജില്ലാതല സ്‌ക്രൂട്ടിനി സമിതി രൂപീകരിച്ചു....
കാഞ്ഞിരപ്പുഴ: കാട്ടാനകളെ പ്രതിരോധിക്കാന്‍ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയി ല്‍ നിര്‍മിക്കുന്ന സൗരോര്‍ജ്ജ തൂക്കുവേലി മൂന്നുറീച്ചുകളിലായി 18 കിലോമീറ്റര്‍...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ നിരീക്ഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്...
മണ്ണാര്‍ക്കാട്: ഭാഷാപഠനത്തിലെ ആഗോള സാധ്യതകള്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയ ണമെന്ന് നൈജിരിയയിലെ യോബേ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറും ഇഖ്‌റ ഫൗണ്ടേഷന്‍...
error: Content is protected !!