ഡയാലിസിസ് ചികിത്സയില്‍ മാതൃകയായി കേരളം; പ്രതിമാസം നടക്കുന്നത് അറുപത്തിനാലായിരത്തിലധികം ഡയാലിസിസുകള്‍
ഡയാലിസിസ് ചികിത്സയില്‍ മാതൃകയായി കേരളം; പ്രതിമാസം നടക്കുന്നത് അറുപത്തിനാലായിരത്തിലധികം ഡയാലിസിസുകള്‍
തിരുവനന്തപുരം:സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങള്‍ ഫലപ്രദ മായി നേരിടുന്നതിനായി ഡയാലിസിസ്,വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെ ടെയുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചു. ആരോഗ്യ...