അട്ടപ്പാടി: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി നക്കുപ്പതി ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാ യി ടി.വി. സ്ഥാപിച്ചു. നക്കുപതി...
പാലക്കാട്:തച്ചമ്പാറ സ്വദേശിയായ ഒരു വയസ്സുകാരിക്ക് ഉള്‍പ്പടെ ഇന്ന് ജില്ലയില്‍ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ സൗദിയില്‍ നിന്നും...
കോട്ടോപ്പാടം: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ പഠനം ഓണ്‍ ലൈന്‍ വഴി നടന്നു കൊണ്ടിരിക്കുന്നതിനാല്‍ വീടുകളില്‍ ടിവി യും മറ്റു...
മണ്ണാര്‍ക്കാട് :താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലഡ് ബാങ്കിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിനായി മണ്ണാര്‍ക്കാട് താലൂക്ക് പരിധി യിലുളള 45...
പാലക്കാട്:പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍: 008/2020) തസ്തികകളിലേക്ക് ജില്ലയിലെ അട്ടപ്പാ ടി ബ്ലോക്ക് പ്രദേശത്തെ വനാന്തരങ്ങളിലേയും വനാതിര്‍ത്തികളി...
കാഞ്ഞിരപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ പ്രവാസി ദ്രോഹ നടപടികള്‍ തുടരുകയാണെന്നാരോപിച്ച് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം...
മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രി പടിയില്‍ ചക്രസ്തംഭന സമരം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ്സ്...
മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ചക്രമരുട്ട് സമരം നടത്തി.കോളേജ് പരിസരത്ത്...
മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാര്‍ അന്യായമായി ഇന്ധന വിലവര്‍ധി പ്പിക്കുകയാണെന്ന് ആരോപിച്ച് കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വില്‍പ്പന നടത്തി മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അറബിക് ആന്റ് ഇസ് ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് വെബിനാര്‍ സീരീസ് ആരംഭിച്ചു.അക്കാദമിക വിഷയങ്ങളോടൊപ്പം...