അലനല്ലൂര്‍:യു.ഡി.എഫ് പാലക്കാഴി, കണ്ണംകുണ്ട്, വഴങ്ങല്ലി കമ്മിറ്റി കള്‍ സംയുക്തമായി അലനല്ലൂര്‍ ടൗണില്‍ വിജയാഹ്ലാദ പ്രകടനം നടത്തി.ബസ് സ്റ്റാന്റ് പരിസരത്തു...
പാലക്കാട്:ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ സ് വകുപ്പുകളിലെ ഹോംഗാര്‍ഡ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം....
മണ്ണാർക്കാട്:കോട്ടോപ്പാടം ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാ ടം പഞ്ചായത്ത് പരിധിയിലെ ത്രിതല...
മണ്ണാര്‍ക്കാട്:പോലീസ് പട്രോളിങ്ങിനിടെ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി കക്കാട് ചാമപ്പുര വീട്ടില്‍ സക്കരിയ്യ എന്ന റഷീദ് (38)ആണ് പിടിയിലായത്.നിരവധി...
മണ്ണാര്‍ക്കാട് :താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐഎഎസ് പഠനം സാധ്യമാക്കുന്ന വേദിക് അക്കാദമിയില്‍ അഞ്ച് നിര്‍ധന വിദ്യാര്‍ ത്ഥികളുടെ പഠനചെലവ് പൊതുപ്രവര്‍ത്തകനായ...
മണ്ണാര്‍ക്കാട്:ജില്ലയില്‍ 2016 മുതല്‍ 25 ഘട്ടങ്ങളിലായി വിതരണം ചെ യ്തത് 1661.12 കോടിയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍.102 സഹകരണ...
മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയില്‍ നാളെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) നടക്കും. ജില്ലാ...
തച്ചമ്പാറ: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ മുള്ളത്തുപാറ വളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേ ക്ക് ചെരിഞ്ഞു.ഡ്രൈവര്‍ക്കും...
കോട്ടോപ്പാടം:ഡ്രൈവർ ഉറക്കം മിനിലോറി നിർത്തിയിട്ട ലോറി യിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. കോട്ടോപ്പാടത്ത് ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം....
മണ്ണാര്‍ക്കാട് : ചങ്ങലീരിയില്‍ പുതിയതായി രൂപീകരിച്ച എസ്. വൈ.എസ്, എസ്.എസ്.എഫ്, കേരള മുസ്ലിംജമാഅത്ത് വള്ളുവമ്പുഴ യൂണിറ്റിന് കീഴില്‍ ആദ്യ...